കൊവിഡ് ക്ലസ്റ്ററുകളുടെ വർദ്ധനവ്വിന് കാരണം വൈറസിന്റെ പുനരുജ്ജീവനമാകാം: വിദഗ്ധർ

ബെംഗളൂരു: സംസ്ഥാനത്ത് കോവിഡ് 19 ക്ലസ്റ്ററുകളുടെ എണ്ണം വർധിച്ചത്‌ കൊവിഡ് വൈറസിന്റെ  പുനരുജ്ജീവനം സംഭവിച്ചത് കൊണ്ടാകാം എന്ന സൂചനയാണ് വിദഗ്ധർ നൽകുന്നത്.

സഹചര്യത്തിൽ  ആരോഗ്യവകുപ്പും സാങ്കേതിക ഉപദേശക സമിതിയും ചേർന്ന് വ്യാപനം തടയുന്നതിനുള്ള നടപടികൾശക്തമാക്കി.

  മതിൽ തകർന്ന് ഏഴുപേർ മരിച്ച സംഭവം: കരാറുകാരനെതിരെ വീഴ്ചയ്ക്ക് പോലീസ് കേസെടുത്തു

പരിശോധനാ രീതികൾ  മാറ്റാൻ ഉദ്യോഗസ്ഥർ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ പറയുന്നു. അടിയന്തരഘട്ടത്തിൽ, കേസുകളുടെ എണ്ണം വർദ്ധിപ്പിക്കുന്ന സാഹചര്യം ഉണ്ടായാൽ അത്‌ ഡെൽറ്റ വേരിയന്റാണോ അതോ പുതിയതായി എന്തെങ്കിലും ഉണ്ടോ എന്നറിയാൻ ജീനോം സീക്വൻസിംഗ് നടത്തുന്നതിനായി ക്ലസ്റ്ററുകളിൽ നിന്ന് ശേഖരിച്ച സാമ്പിളുകൾ ഇതിനോടകം ക്രമീകരിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇന്ത്യയിലെ രണ്ടാമത്തെ വലിയ ക്രിക്കറ്റ് സ്റ്റേഡിയത്തിന് അനേക്കലിൽ തറക്കല്ലിട്ട് മുഖ്യമന്ത്രി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts