“സുഗതാഞ്‌ജലി”ബെംഗളൂരു സൗത്ത് മേഖലാ മൽസരം 13 ന്.

ബെംഗളൂരു : പ്രശസ്ത കവയിത്രിയും മലയാളം മിഷൻ ഭരണ സമിതി അംഗവുമായിരുന്ന സുഗതകുമാരി ടീച്ചറിന് ആദരവ് അർപ്പിച്ചുകൊണ്ട് നടത്തുന്ന”സുഗതാഞ്‌ജലി”കവിത ആലാപന മത്സരം ബെംഗളൂരു സൗത്ത് മേഖലയിൽ, ഫെബ്രുവരി 13 ശനിയാഴ്ച 5 pm ന് ഗൂഗിൾ Platform ൽ നടക്കും .

മലയാളം മിഷൻ കർണാടക ചാപ്റ്ററിന്റെ  മേൽനോട്ടത്തിലാണ്  കാവ്യാലാപന മത്സരം നടത്തുന്നത് .മലയാളം മിഷന്റെ ഭാഗമായി മലയാളം പഠിക്കുന്ന കുട്ടികളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്.

  റോഡിൽ തീരുന്ന ജീവിതങ്ങൾ: യാത്രക്കാരുടെ മാനസികാരോഗ്യത്തെയും ഉൽപ്പാദനക്ഷമതയെയും ബാധിക്കുന്നതായി പഠനങ്ങൾ

ബെംഗളൂരു സൗത്ത് മേഖലയിൽ നടക്കുന്ന പരിപാടിക്ക് ജോമോൻ സ്റ്റീഫൻ, ഹിത വേണുഗോപാലൻ ,ടോമി മാത്യു, ബിന്ദു മാടമ്പിള്ളി  എന്നിവർ നേതൃത്വം നൽകും.
മലയാളം മിഷൻ ബെംഗളൂരു സൗത്ത് ടീമിന് വേണ്ടി കോർഡിനേറ്റർ ജോമോൻ സ്റ്റീഫൻ(9535201630) അറിയിച്ചതാണ് ഇക്കാര്യം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യത; ബെംഗളൂരു ഉൾപ്പെടെ വിവിധ ജില്ലകളിൽ മുന്നറിയിപ്പ്, തീരദേശത്ത് യെല്ലോ അലേർട്ട്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts