ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന് പ്രകാരം സംസ്ഥാനത്ത് ഇന്ന് കോവിഡ് കേസുകൾ 239 റിപ്പോർട്ട് ചെയ്തു.
322 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
ടെസ്റ്റ് പോസിറ്റീവിറ്റി 0.37%.
കൂടുതൽ വിവരങ്ങള്‍ താഴെ.
കര്‍ണാടക : Covid 19
ഇന്ന് ഡിസ്ചാര്‍ജ് : 322
ആകെ ഡിസ്ചാര്‍ജ് : 2943809
ഇന്നത്തെ കേസുകള്‍ : 239
ആകെ ആക്റ്റീവ് കേസുകള്‍ : 8002
ഇന്ന് കോവിഡ് മരണം : 5
ആകെ കോവിഡ് മരണം : 38112
ആകെ പോസിറ്റീവ് കേസുകള്‍ : 2989952
ഇന്നത്തെ പരിശോധനകൾ : 110220
ആകെ പരിശോധനകള്‍: 51387155
ബെംഗളൂരു നഗര ജില്ല :
ഇന്നത്തെ കേസുകള്‍ : 151
ആകെ പോസിറ്റീവ് കേസുകൾ: 1252831
ഇന്ന് ഡിസ്ചാര്‍ജ് : 150
ആകെ ഡിസ്ചാര്‍ജ് : 1230170
ആകെ ആക്റ്റീവ് കേസുകള്‍ : 6365
ഇന്ന് മരണം : 2
ആകെ മരണം : 16295
Today's Media Bulletin 07/11/2021
Please click on the link below to view bulletin.https://t.co/9cUHhttFpI @PMOIndia @MoHFW_INDIA @CMofKarnataka @BSBommai @mla_sudhakar @Comm_dhfwka @BBMPCOMM @mysurucitycorp @mangalurucorp @DDChandanaNews @PIBBengaluru @KarnatakaVarthe pic.twitter.com/ArrKb8zA6l— K'taka Health Dept (@DHFWKA) November 7, 2021