ഇന്ധനവില വർദ്ധന; ലോക്ക്ഡൗൺ സമയത്തെ നഷ്ടം നികത്താൻ സർക്കാറിനെ സഹായിച്ചു

ബെംഗളൂരു : പെട്രോളിന്റെയും ഡീസലിന്റെയും വില വർദ്ധിക്കുന്നത് വാഹനയാത്രക്കാരെയും കുടുംബ ബജറ്റിനെയും സാരമായി ബാധിച്ചു, എന്നാൽ സംസ്ഥാന സർക്കാറിന് വില വർദ്ധനവ് ഒരു അനുഗ്രഹമായി മാറിയിരിക്കുന്നു, കാരണം ഖജനാവ് ഏകദേശം 50 ശതമാനം നിറയ്ക്കാൻ ഇന്ധന വില വർദ്ധനവ് സഹായിച്ചു.

  വൈദ്യുതി നിരക്ക് വർധിച്ചു; കർണാടകയിൽ ഇന്നു മുതൽ നിരക്ക് ഇങ്ങനെ

സെപ്റ്റംബർ 30 ന് അവസാനിച്ച ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ, സർക്കാർ പെട്രോളിനും ഡീസലിനും ഈടാക്കുന്ന നികുതിയിൽ നിന്ന് 9,720 കോടി രൂപ നേടി, ഇത് കഴിഞ്ഞ കാലയളവിൽ സമാഹരിച്ച 6,549 കോടി രൂപയേക്കാൾ 48% കൂടുതലാണ് ഈ വർഷം ലഭിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ഉച്ചയ്ക്ക് ശേഷം ഈ ഭാഗങ്ങളിൽ ഇന്നും കനത്ത മഴയ്ക്ക് സാധ്യത; ജാഗ്രതാ നിർദ്ദേശം പുറപെടുവിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം 
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us