കർണാടകയിൽ നിന്നുള്ള 96 യാത്രക്കാരും ഉത്തരാഖണ്ഡിൽ സുരക്ഷിതർ: മന്ത്രി

ബെംഗളൂരു : ഉത്തരാഖണ്ഡിൽ മഴയിലും വെള്ളപ്പൊക്കത്തിലും അകപ്പെട്ട കർണാടകയിൽ നിന്നുള്ള 96 പേരും സുരക്ഷിതരാണെന്ന്  റവന്യൂ മന്ത്രി ആർ അശോകൻ പറഞ്ഞു.

“10 കുടുംബങ്ങളിൽ നിന്നുള്ള 96 പേരെയും ഞങ്ങൾ കണ്ടെത്തി, അവരുമായി സംസാരിച്ചു എല്ലാവരും സുരക്ഷിതരാണ്. അവരുടെ സുരക്ഷയും സുരക്ഷിതമായ തിരിച്ചുവരവും ഉറപ്പാക്കാൻ സാധ്യമായ എല്ലാ നടപടികളും ഞങ്ങൾ സ്വീകരിച്ചിട്ടുണ്ട്,” മന്ത്രി പറഞ്ഞു.

  സിദ്ധരാമയ്യയുടെ ഭരണം ചരിത്രത്തിൽ സുവർണ്ണ ലിപികളിൽ എഴുതപ്പെടും: പ്രശംസയുമായി കെ.സി. വേണുഗോപാൽ

ഉത്തരാഖണ്ഡിലെ വിവിധ സ്ഥലങ്ങളിൽ യാത്രക്കാർ, തീർത്ഥാടകർ, വിനോദസഞ്ചാരികൾ, കർണാടകയിൽ നിന്നുള്ള സന്ദർശകർ തുടങ്ങിയ കുടുങ്ങിക്കിടക്കുന്ന ആളുകളെ സഹായിക്കാൻ സംസ്ഥാന സർക്കാർ ചൊവ്വാഴ്ച ഹെൽപ്പ് ഡെസ്ക് സ്ഥാപിസിച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'മകൻ ആത്മഹത്യ ചെയ്യില്ല';'കോളേജ് ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറിന്റെ ബന്ധുവിൻ്റെ, ബെംഗളൂരു പൊലീസ് അനങ്ങുന്നില്ല'; നിയമപോരാട്ടത്തിന് ആദിത്യന്റെ കുടുംബം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts