സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ; പോലീസിന്റെ റാണി ചെന്നമ്മ പടെ

ബെം​ഗളുരു; വനിതാ പോലീസുകാരുടെ പ്രത്യേക സേന രൂപീകരിച്ച് പോലീസ് സേന. സ്ത്രീകൾക്ക് സ്വയം പ്രതിരോധത്തിനുള്ള പരിശീലനവും ബോധവത്ക്കരണവും നൽകും.

റാണി ചെന്നമ്മ പടെ എന്നാണ് ഈ സേന അറിയപ്പെടുക . സൗത്ത് ഈസ്റ്റ് ഡിവിഷൻ ഡെപ്യൂട്ടി കമ്മീഷ്ണർ ജോഷി ശ്രീനാഥിനാണ് ചുമതല. സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള അക്രമങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണ് പുതിയ സേന രൂപീകരിച്ചിരിക്കുന്നത്.

  അമ്മയെയും സഹോദരിയെയും കഴുത്തറുത്ത് കൊലപ്പെടുത്തി യുവാവിന്റെ ആത്മഹത്യാശ്രമം; സഹോദരി പുത്രനും യുവാവും ​ഗുരുതരാവസ്ഥയിൽ

വിവിധ സ്റ്റേഷനുനകളിൽ നിന്ന് തിരഞ്ഞെടുത്ത വനിതാ പോലീസുകാരെയാണ് റാണി ചെന്നമ്മ പടെയിൽ ഉൾപ്പെടുത്തിയിരിയ്ക്കുന്നത്. ബോധവത്ക്കരണ പ്രവർത്തനങ്ങൾ്ക്കൊപ്പം കുറ്റകൃതൃങ്ങളെ അതിജീവിക്കുന്നവർക്ക് കൗൺസിലിം​ഗിനുള്ള സൗകര്യമൊരുക്കുന്നതും സേനയായിരിക്കും.

സാമൂഹിക മാധ്യമങ്ങളിൽ സ്ത്രീകൾക്കെതിരെ നടക്കുന്ന കുറ്റകൃത്യങ്ങളും പരിശോധിക്കാൻ പരിശീലനം ലഭിച്ചവരാണ് സേനയിലെ അം​ഗങ്ങൾ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മദ്യക്കുപ്പിയുമായി ബൈക്കിൽ 'ട്രിപ്പിൾ റൈഡിംഗ്'; ബെംഗളൂരുവിനെ ഞെട്ടിച്ച് യുവാക്കളുടെ അഭ്യാസപ്രകടനം; വീഡിയോ കാണാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us