ബെംഗളൂരു :സംസ്ഥാനത്ത് 70 -ലധികം ഡയഗ്നോസ്റ്റിക് കേന്ദ്രങ്ങളിൽ അൾട്രാസൗണ്ട് ലിംഗനിർണയ പരിശോധനകൾ നിയമവിരുദ്ധമായി നടത്തുന്നതായി റിപ്പോർട്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ഡയഗ്നോസ്റ്റിക് സെന്ററുകളിൽ ആശാ വർക്കർമാരെ ഉപയോഗിച്ച് സ്റ്റിംഗ് ഓപ്പറേഷനുകൾ നടത്താൻ ഒരുങ്ങുകയാണ് ജില്ലാ ഭരണകൂടം.
പിസിപിഎൻഡിടി നിയമപ്രകാരം രജിസ്റ്റർ ചെയ്യാത്ത 70 ഡയഗ്നോസ്റ്റിക് സെന്ററുകൾക്കിതിരെ ഇതിനകം നോട്ടീസ് അയച്ചുകഴിഞ്ഞു.കോവിഡ് നിയന്ത്രണങ്ങൾ കാരണം 2019-20 ലും 2020-21 ലും നിയമലംഘകരുടെ പിടികൂടാൻ ബാംഗ്ലൂർ അർബൻ ഭരണകൂടത്തിന് കഴിഞ്ഞിരുന്നില്ല.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.