‘ജാഷൻ ഇ റിവാസ്’ ട്വീറ്റ് പിൻവലിച്ച് ഫാബ് ഇന്ത്യ

ബെംഗളൂരു: ബെംഗളൂരു സൗത്ത് എംപിയും ബിജെപി യുവമോർച്ച പ്രസിഡന്റുമായ തേജസ്വി സൂര്യ ട്വിറ്ററിലൂടെ ഫാബ് ഇന്ത്യക്കെതിരായ വിമർശനം ഉന്നയിച്ചതിനെ തുടർന്ന്, പ്രശസ്തമായ പരമ്പരാഗത വസ്ത്ര ബ്രാൻഡായ ഫാബ് ഇന്ത്യ തങ്ങളുടെ പുതിയ  ഉത്സവ കളക്‌ഷൻസനൊപ്പം കൊടുത്തജാഷൻ റിവാസ്  ട്വീറ്റ് ഒഴിവാക്കി . ദീപാവലിജാഷൻ റിവാസ്അല്ലെന്നും പരമ്പരാഗത ഹിന്ദു വേഷങ്ങളിലല്ലാത്ത മോഡലുകളെ ഉൾപ്പെടുത്തിഹിന്ദു ഉത്സവങ്ങളുടെ പരസ്യങ്ങൾ ചിത്രീകരിക്കുന്നത് മനപൂർവമാണെന്നും. ഫാബ് ഇന്ത്യ പോലുള്ള ബ്രാൻഡുകൾ ഇത്തരം മനഃപൂർവ്വമായ ദുരുപയോഗങ്ങൾ നടത്തിയാൽ സാമ്പത്തിക  തിരിച്ചടികൾ നേരിടേണ്ടിവരുമെന്നും തേജസ്വി സൂര്യ ട്വീറ്റ് ചെയ്തു.

  കാൻസർ ബാധിച്ച ആരാധകനെ വീഡിയോ കോളിൽ വിളിച്ച് നടൻ യാഷ്; ചികിത്സാ സഹായവും വാഗ്ദാനം ചെയ്തു

ഒക്ടോബർ 9 നാണ്  ട്വിറ്ററിൽ ഫാബ് ഇന്ത്യ ദീപാവലിക്ക് വേണ്ടിയുള്ള പരസ്യം പുറത്തുവിട്ടത്. “സ്നേഹത്തിന്റെയും പ്രകാശത്തിന്റെയും ഉത്സവത്തെ  സ്വാഗതം ചെയ്യുമ്പോൾ, ഫാബ് ഇന്ത്യ അവതരിപ്പിക്കുന്നു‘ജാഷൻ –റിവാസ്എന്നാണ് ഫാബ് ഇന്ത്യ പരസ്യത്തിനൊപ്പം ട്വീറ്റ് ചെയ്തത്. പാരമ്പര്യത്തിന്റെ ആഘോഷം എന്നാണ് ഇത് അർത്ഥമാക്കുന്നത്. 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ അപകടമരണം; കുടുംബത്തിന് ഒരു കോടി ഇൻഷുറൻസും ജോലിയും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പൊന്മുട്ടയിടുന്ന ഈ താറാവിനും' പണികിട്ടി! ബെംഗളൂരു യാത്രക്കാർ പെരുവഴിയിൽ; കെ.എസ്.ആർ.ടി.സിക്ക് പ്രതിദിന വരുമാനം 65,000 നഷ്ടം
[masterslider id="10"]

Related posts