പുതിയ ബജറ്റിൽ നികുതി വർധിക്കും

തിരുവനന്തപുരം : സാമ്പത്തിക പ്രതിസന്ധികൾ നിലനിൽക്കെ പുതിയ ബജറ്റിൽ നികുതി വർധിക്കാൻ സാധ്യതയുള്ളതായി റിപ്പോർട്ടുകൾ. ജിഎസ്ടി നിരക്കുകളിൽ മാറ്റം വരുത്താൻ കഴിയില്ലെങ്കിലും മറ്റ് നികുതികൾ കൂട്ടാനാണ് തീരുമാനം. കോവിഡ് രൂക്ഷമായ കഴിഞ്ഞ വർഷം നികുതി വർധിപ്പിച്ചിരുന്നില്ല. വെള്ളിയാഴ്ച്ച ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ നിയമസഭയില്‍ ത‍ന്‍റെ രണ്ടാം ബജറ്റ് അവതരിപ്പിക്കും.

  ട്രാഫിക്കിൽ കുടുങ്ങില്ല, മെട്രോ സ്റ്റേഷനുകളിൽ ഇനി ജീവൻരക്ഷാ ആംബുലൻസുകളും ക്ലിനിക്കും റെഡി!

ക്ഷേമ പെൻഷൻ, സാമൂഹിക പെൻഷൻ വർധന എന്നിവ പുതിയ ബജറ്റിൽ പ്രതീക്ഷിക്കുന്നു.  കേന്ദ്ര വിഹിതത്തിൽ ഇത്തവണ വൻകുറവ് വരും. ഇത് സംസ്ഥാനത്തിന്റെ സാമ്പത്തിക നില തകർക്കും അതുകൊണ്ട് തന്നെ വരുമാന വർധന നിലപാട് അനിവാര്യമെന്നാണ്  ധനവകുപ്പിന്റെ നിലപാട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അറ്റകുറ്റപ്പണി: ബെംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; വ്യാവസായിക മേഖലകളെയും ബാധിക്കും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts