ദിലീപ് മൊബൈലിൽ കൃത്രിമം കാട്ടിയതായി ക്രൈംബ്രാഞ്ച് റിപ്പോർട്ട്‌

കൊച്ചി : നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തി എന്ന കേസിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നടൻ ദിലീപ് മുൾമുനയിൽ നിൽക്കുകയാണ്. കേസുമായി ബന്ധപ്പെട്ട ഫോൺ കോടതിക്ക് കൈമാറാൻ നിർദേശം ഉണ്ടായിരുന്നു. എന്നാൽ ദിലീപ് ഉൾപ്പെടെയുള്ള പ്രതികൾ ഫോണുകളിലെ തെളിവുകൾ നശിപ്പിച്ചതായി ക്രൈം ബ്രാഞ്ച് റിപ്പോർട്ട്‌.

  മുഖ്യമന്ത്രിക്കസേര ഉറപ്പുള്ളത് തന്നെ: ഡി.കെ.ശിവകുമാര്‍

ജസ്റ്റിസ് കെ ഹരിപാലിന്റെ ബെഞ്ച് ഇന്ന് ഇത് സംബന്ധിച്ച ഹർജി പരിഗണിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ കനത്ത മഴയും കാറ്റും: നാല് ദിവസത്തിനിടെ വീണ മരങ്ങളുടെ കണക്ക് ഞെട്ടിക്കുന്നത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts