പട്ടിണി സൂചികയിൽ ഇന്ത്യ 101, മോദിക്ക് നന്ദി’; സിദ്ധരാമയ്യ

ബെംഗളൂരു : “മോദിക്ക് നന്ദി, ഇന്ത്യ ഇപ്പോൾ ആഗോള പട്ടിണി സൂചികയിൽ 101 -ാം സ്ഥാനത്തേക്ക് എത്തിയെന്ന്,” പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ. ഒക്ടോബർ 16 ന് ഹുബ്ബള്ളി വിമാനത്താവളത്തിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്ന അദ്ദേഹം, പ്രധാനമന്ത്രി നരേന്ദ്ര മോദി വാഗ്ദാനം ചെയ്ത ‘അച്ചേ ദിൻ’ എവിടെയാണെന്നും. “മോദി പുരോഗതിയും സ്വർഗ്ഗവും വാഗ്ദാനം ചെയ്തു. ഇപ്പോൾ ആളുകൾ പട്ടിണിയിലാണ്, എന്നും അദ്ദേഹം പറഞ്ഞു.

  മാലിന്യം തള്ളുന്നത് ക്യാമറയിൽ പകർത്തേണ്ട, അജ്ഞാത ഫോൺ കോളുകൾ വരും; ബെംഗളൂരുവിലെ തടാകക്കരകളിൽ അഴിഞ്ഞാടി മാഫിയാ സംഘം

മുൻ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി ‘അന്ന ഭാഗ്യ’ പദ്ധതി ആളുകളെ മടിയന്മാരാക്കി എന്ന പ്രസ്താവന, വയറു നിറഞ്ഞവർ മാത്രമേ ഇത്തരം പരാമർശങ്ങൾ നടത്തുകയുള്ളൂവെന്നും. “പട്ടിണി കിടക്കുന്നവർ ഒരിക്കലും ഈ അഭിപ്രായം പറയില്ല.പാവപ്പെട്ടവർ പറയട്ടെ അവർക്ക് അരി വേണോ വേണ്ടേ ? എന്നും അദ്ദേഹം ചോദിച്ചു

ഉപതിരഞ്ഞെടുപ്പിൽ, ഹംഗലിലും സിന്ദ്ഗിയിലും കോൺഗ്രസിന് അനുകൂലമായ തരംഗം ഉണ്ടാകും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

  "എനിക്കെതിരെയും പാർട്ടിക്കെതിരെയും പ്രവർത്തിക്കാൻ ഞാൻ ആവശ്യപ്പെട്ടിരുന്നോ?": സമീർ അഹമ്മദിന്റെ അനുയായിയോട് പൊട്ടിത്തെറിച്ച് സിദ്ധരാമയ്യ; വീഡിയോ വൈറൽ

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മഴക്കാലത്ത് കനത്ത ചൂട്; അഞ്ച് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന ജൂലൈ താപനില രേഖപ്പെടുത്തി ബെംഗളൂരു
[masterslider id="10"]

Related posts