400 കോടി രൂപ ബജറ്റിലൊരുക്കുന്ന ചിത്രം ‘2.0’ യുടെ ടീസർ ചോർന്നു, വീഡിയോ വൈറലാവുന്നു…

പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന സ്റ്റൈല്‍ മന്നൻ രജനികാന്തിന്‍റെയും, അക്ഷയ് കുമാറിന്‍റെയും ചിത്രമായ 2.0യുടെ ടീസര്‍ ഓണ്‍ലൈനില്‍ ചോര്‍ന്നു. ഇന്ന് രാവിലെ മുതല്‍ സോഷ്യല്‍ മീഡിയകളില്‍ ടീസറിന്‍റെ വീഡിയോ വൈറലാകുകയാണ്.

ഒന്നര മിനിട്ടുള്ള ടീസറിന്‍റെ ഭാഗങ്ങളാണ് ചോര്‍ന്നത്. മൊബൈലില്‍ പകര്‍ത്തിയ ടീസറാണ് ചോര്‍‌ന്നതെന്നാണ് റിപ്പോര്‍ട്ട്. സംഭവം ചോര്‍ന്നതിനെതിരെ രജനികാന്തിന്‍റെ മകള്‍‌ സൗന്ദര്യ രംഗത്ത് എത്തി. സംഭവം അംഗീകരിക്കാനാകില്ലെന്നും പൈറസിക്കെതിരെ പോരാടണമെന്നും രജിനീകാന്തിന്‍റെ മകള്‍ സൗന്ദര്യ ട്വീറ്റ് ചെയ്തു.

  'മോളിവുഡ് ടൈംസ്' ഒടിടിയിലേക്ക്; സ്ട്രീമിംഗ് തീയതി പ്രഖ്യാപിച്ചു!

400 കോടി രൂപ ബജറ്റിലൊരുക്കുന്ന ചിത്രമാണ് ‘2.0’. ശങ്കര്‍ ആണ് സിനിമ സംവിധാനം ചെയ്യുന്നത്. അക്ഷയ്‍കുമാറാണ് സിനിമയിലെ വില്ലൻ. എമി ജാക്സണാണ് നായികയായി അഭിനയിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രൺവീർ സിങ്ങിന് സിനിമാ സംഘടനകളുടെ വിലക്ക്; 45 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഫർഹാൻ അക്തർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts