മഹാ ശിവരാത്രി: ബെംഗളൂരുവിൽ മാംസ വിൽപന നിരോധിച്ചു.

ബെംഗളൂരു: മഹാശിവരാത്രി പ്രമാണിച്ച് മാംസ വിൽപന പൂർണമായി നിരോധിക്കാൻ ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) ഉത്തരവിട്ടതിനാൽ നഗരത്തിലുടനീളമുള്ള അറവുശാലകളും ഇറച്ചിക്കടകളും ചൊവ്വാഴ്ച അടഞ്ഞുകിടക്കും.

ഫെബ്രുവരി 22-ന് ബിബിഎംപിയുടെ മൃഗസംരക്ഷണ വിഭാഗമാണ് ഇത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്.

  പർപ്പിൾ ലൈനിൽ വീണ്ടും യാത്രക്കാർ കുടുങ്ങി; ‘ഇത് വെറും തകരാറല്ല, വലിയ പണി വരുന്നു ?

ഇതും ചേർത്ത്  ഈ വർഷത്തെ മൂന്നാമത്തെ മാംസ വിൽപന നിരോധനമാണ് ഇത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പത്തു വർഷത്തെ പ്രണയം സഫലം: ക്രിസ്റ്റ്യാനോ റൊണാൾഡോയും ജോർജിന റോഡ്രിഗസും വിവാഹിതരായി
[masterslider id="10"]

Related posts