മഹാ ശിവരാത്രി: ബെംഗളൂരുവിൽ മാംസ വിൽപന നിരോധിച്ചു.

ബെംഗളൂരു: മഹാശിവരാത്രി പ്രമാണിച്ച് മാംസ വിൽപന പൂർണമായി നിരോധിക്കാൻ ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) ഉത്തരവിട്ടതിനാൽ നഗരത്തിലുടനീളമുള്ള അറവുശാലകളും ഇറച്ചിക്കടകളും ചൊവ്വാഴ്ച അടഞ്ഞുകിടക്കും. ഫെബ്രുവരി 22-ന് ബിബിഎംപിയുടെ മൃഗസംരക്ഷണ വിഭാഗമാണ് ഇത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്. ഇതും ചേർത്ത്  ഈ വർഷത്തെ മൂന്നാമത്തെ മാംസ വിൽപന നിരോധനമാണ് ഇത്.

Read More
Click Here to Follow Us