നഗരത്തിൽ മഴ തുടരും

ബെംഗളൂരു: അടുത്ത 2 ദിവസത്തേക്ക് കൂടി നഗരത്തിൽ ഒറ്റപ്പെട്ട മഴ തുടരുമെന്ന് കാലാവസ്ഥാ പ്രവചനം.

അതേ സമയം സംസ്ഥാനത്തെ തീരദേശ മേഖലയിലും മലയോര മേഖലകളിലും 17 വരെ കനത്ത മഴ തുടരുമെന്നും പ്രവചനമുണ്ട്.

കഴിഞ്ഞ ദിവസങ്ങളിൽ ഉത്തര കന്നഡ ജില്ലയിൽ 11 സെൻ്റിമീറ്ററിൽ അധികം മഴ ലഭിച്ചിരുന്നു.

  കളിക്കുന്നതിനിടെ രണ്ടുവയസുകാരൻ കുഴൽകിണറിൽ വീണു

നഗരത്തിൽ കനത്ത മഴ ഉണ്ടായില്ലെങ്കിൽ പോലും ഒറ്റപ്പെട്ട മഴ വിവിധ സ്ഥലങ്ങളിൽ പെയ്തിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ക്ഷമിക്കാം, പക്ഷേ മറക്കില്ല"; ഹർഭജൻ സിംഗുമായുള്ള പഴയ വിവാദം പുകയിന്നു; മനസ്സ് തുറന്ന് ശ്രീശാന്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us