യെദിയൂരപ്പ ഡൽഹിക്കു കൊണ്ട് പോയ ബാഗുകളിൽ എന്ത്! കുമാരസ്വാമി

ബെംഗളൂരു: വെള്ളിയാഴ്ച ബംഗളുരുവിൽ നിന്ന് പ്രത്യേകം ചാർട്ട് ചെയ്ത വിമാനത്തിൽ യെദിയൂരപ്പയും മക്കളായ രാഘവേന്ദ്ര, വിജയേന്ദ്ര എന്നിവരും ഡൽഹി യാത്രയിൽ കയ്യിൽ കരുതിയിന്ന ആറ് ബാഗുകളിൽ എന്തായിരുന്നെന്നു ആരാഞ്ഞു കുമാരസ്വാമി. ഈ ബാഗുകളിൽ നിറയെ സംസ്ഥാനം നേരിടുന്ന പ്രശ്നങ്ങളുടെ വിവരങ്ങൾ അടങ്ങിയ രേഖകൾ ആയിരുന്നോ എന്നും അദ്ദേഹം ചോദിച്ചു.

  വരുന്നു കടുത്ത പാർക്കിംഗ് നിയന്ത്രണങ്ങൾ: വഴിയോര വീടിന് മുന്നിൽ പാർക്ക് ചെയ്‌താലും ഉയർന്ന പാർക്കിംഗ് ഫീസ് നൽകണം; നിരക്കുകൾ ഇങ്ങനെ

ഈ ഡൽഹി യാത്രയിൽ പ്രധാനമന്ത്രിയുമായും മറ്റു നേതാക്കളുമായും യെദിയൂരപ്പ കൂടിക്കാഴ്ച നടത്തി. ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത് പോലെ ആ ബാഗുകളിൽ നിറയെ പ്രധാനമന്ത്രിക്കുള്ള സമ്മാനങ്ങൾ ആയിരുന്നോ എന്നും എന്നും വ്യെക്തമാക്കണമെന്നും കുമാരസ്വാമി ആവശ്യപ്പെട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നമ്മ മെട്രോ ട്രാക്കിലേക്ക് ചാടി മുൻ മാധ്യമപ്രവർത്തകൻ ജീവനൊടുക്കി;
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts