ബെംഗളൂരു: ബെംഗളൂരു ഗ്രാമന്തര (റൂറൽ) ജില്ല അടക്കം 6 ജില്ലകളിൽ കോവിഡ് ഇളവുകൾ പ്രഖ്യാപിച്ചു.
ശിവമൊഗ്ഗ, ബെളളാരി, ചിത്രദുർഗ, വിജയപുര, ഉഡുപ്പി എന്നീ ജില്ലകളിലും കൂടിയാണ് ഇളവുകൾ പ്രഖ്യാപിച്ചത്.
ഇതോടു കൂടി അൺലോക്ക് ഇളവുകൾ പ്രഖ്യാപിച്ച ജില്ലകളുടെ എണ്ണം 22 ആയി, മുൻപ് ബെംഗളൂരു നഗര ജില്ല അടക്കം 16 ഇടങ്ങളിൽ ഇളവുകൾ നൽകിയിരുന്നു.
ഈ ജില്ലകളിൽ ഇനി രാവിലെ 6 മുതൽ വൈകുന്നേരം 5 വരെ കടകൾ തുറക്കാം.50% യാത്രക്കാരുമായി ബസ് യാത്രകൾ അനുവദിക്കും.
ജുലൈ 5 വരെയാണ് ഈ ഇളവുകൾ.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.In continuation of the orders of even number dated 19-06-2021 and 20 06-2021.
Udupi, Bengaluru Rural, Shivamogga, Ballari, Chitradurga and Vijayapura districts under Category I districts. pic.twitter.com/8265ldOAoz— K'taka Health Dept (@DHFWKA) June 21, 2021