ശിവമോഗയിൽ ബജ്‌റംഗ്ദൾ പ്രവർത്തകനു നേരെ ആക്രമണം

ഷി​വ​മൊ​ഗ: തി​ങ്ക​ളാ​ഴ്ച രാ​ത്രി ശി​വ​മൊ​ഗ​യി​ലെ രാ​ജീ​വ് ഗാ​ന്ധി ബ​ദ​വ​നെ​യി​ൽ ബജ്‌റംഗ്ദൾ പ്ര​വ​ർ​ത്ത​ക​ന് മ​ർദ്ദന​മേറ്റു. കൈക്ക് പരിക്കേറ്റ കണ്ഠരാജുവിനെ(27) മക്ഗാൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം നടന്നതെന്ന് പോലീസ് സൂപ്രണ്ട് ബിഎം ലക്ഷ്മി പ്രസാദ് ചൊവ്വാഴ്ച മാധ്യമങ്ങളോട് പറഞ്ഞു.

  ബെംഗളൂരു മതിൽ അപകടം: മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ ധനസഹായവും സൗജന്യ ചികിത്സയും പ്രഖ്യാപിച്ചു

അഞ്ച് യുവാക്കൾ മാരകായുധങ്ങളുമായി കണ്ഠരാജുവിനെ ആക്രമിക്കുകയായിരുന്നു. മൂന്ന് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്, സംഭവത്തിൽ ഉൾപ്പെട്ട മറ്റുള്ളവർക്കായി തിരച്ചിൽ തുടരുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു വിമാനത്താവളത്തിൽ ഇനി കാത്തിരിപ്പ് വിരസമല്ല; വിവരവിവരണം നൽകുന്ന സ്ക്രീനുകളിൽ വേറിട്ട പരീക്ഷണവുമായി ടെർമിനൽ 2
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts