സർക്കാർ കാലാവധി പൂർത്തിയാക്കുന്നത് വരെ യെദിയൂരപ്പ തന്നെ മുഖ്യമന്ത്രി.

ബെംഗളൂരു: സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാവുന്നത് വരെ കര്‍ണാടകയില്‍ ബിഎസ് യെദ്യൂരപ്പ മുഖ്യമന്ത്രി സ്ഥാനത്ത് തുടരുമെന്നും, അദ്ദേഹത്തെ മാറ്റി നിര്‍ത്താനുള്ള ചര്‍ച്ചകള്‍ ഉണ്ടായിട്ടില്ലെന്നും ബിജെപി പ്രസിഡന്റ് നളിന്‍ കുമാര്‍ കട്ടീല്‍.

അദ്ദേഹം ഇതിനോടകം രണ്ട് വര്‍ഷം പൂര്‍ത്തിയാക്കി. ബാക്കിയുള്ള കാലയളവും അദ്ദേഹം പൂര്‍ത്തിയാക്കും. കര്‍ണാടകയില്‍ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ബിഎസ് യെദ്യൂരപ്പയെ മാറ്റാന്‍ ശ്രമം നടക്കുന്നുവെന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തിലാണ് നളിന്‍ കുമാര്‍ കട്ടീലിന്റെ പ്രതികരണം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സംസ്ഥാനത്തെ 20 നഗരങ്ങളിൽ ബെസ്കോം ഓൺലൈൻ സേവനങ്ങൾ താൽക്കാലികമായി നിർത്തിവെക്കുന്നു
  12 കോടി ലഹരിഗുളികൾ പിടികൂടി; മലയാളി സൂത്രധാരന്മാർ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts