പഴങ്ങളും പച്ചക്കറികളും വീട്ടിലെത്തിക്കാൻ ഹോപ്കോംസ്.

ബെംഗളൂരു : സംസ്ഥാന ഹോൾട്ടികൾചർ വകുപ്പിൻ്റെ കീഴിലുള്ള ഹോപ്കോംസ് ഇനി പഴങ്ങളും പച്ചക്കറികളും വീട്ടിലെത്തിച്ച് നൽകും.

“ഹോപ്കോംസ് ഓൺലൈൻ”എന്ന ആപ്പു വഴി ബുക്ക് ചെയ്യുന്നവർക്കാണ് ഹോം ഡെലിവറി ലഭിക്കുക.

കോറമംഗലയിലെ ഗെയിംസ് വില്ലേജിൽ ഈ പദ്ധതി പരീക്ഷണാടിസ്ഥാനത്തിൽ നടത്തി വരികയാണ്, ഇത് വിജയകരമായാൽ നഗരത്തിലെ മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കും.

  ഇനി ദുബായിയും സിംഗപ്പൂരും വഴി പോകേണ്ട; കെംപെഗൗഡ വിമാനത്താവളം ലോകത്തിന്റെ കണക്റ്റിംഗ് ഹബ്ബാകുന്നു; വിശദാംശങ്ങൾ

ലോക്ക് ഡൗൺ കാരണം ഹോപ് കോംസ്ഔട്ട്ലെറ്റിൽ നേരിട്ടെത്തി സാധനങ്ങൾ വാങ്ങുന്നവരുടെ എണ്ണം കുറഞ്ഞിട്ടുണ്ട്.

തുടർന്നാണ് സമീപത്തെ ഔട്ട് ലെറ്റിൽ നിന്നും ഹോം ഡെലിവറി ചെയ്യാൻ ആപ്പ് വികസിപ്പിച്ചത്.

കർഷകരിൽ നിന്ന് നേരിട്ട് സംഭരിച്ച് ആവശ്യക്കാർക്ക് എത്തിക്കുന്ന സർക്കാർ സംവിധാനമാണ് ഹോപ്പ്കോംകോംസ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ സുഹൃത്തുക്കളുടെ ക്രൂരമായ പിറന്നാൾ തമാശ; ഗുഹ്യഭാഗത്തിന് ഗുരുതര പരിക്കേറ്റ യുവാവ് ആത്മഹത്യ ചെയ്തു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts