ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന് പ്രകാരം സംസ്ഥാനത്ത് ഇന്ന് 25979 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.35573 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
ടെസ്റ്റ് പോസിറ്റീവിറ്റി 20.76 %.
കൂടുതൽ വിവരങ്ങള്‍ താഴെ.
കര്‍ണാടക :
- ഇന്ന് ഡിസ്ചാര്‍ജ് : 35573
- ആകെ ഡിസ്ചാര്‍ജ് : 1926615
- ഇന്നത്തെ കേസുകള്‍ : 25979
- ആകെ ആക്റ്റീവ് കേസുകള്‍ : 472986
- ഇന്ന് കോവിഡ് മരണം : 626
- ആകെ കോവിഡ് മരണം : 25282
- ആകെ പോസിറ്റീവ് കേസുകള്‍ : 2424904
- ഇന്നത്തെ പരിശോധനകൾ : 125117
- കര്‍ണാടകയില്‍ ആകെ പരിശോധനകള്‍: 28707320
ബെംഗളൂരു നഗര ജില്ല
- ഇന്നത്തെ കേസുകള്‍ : 7494
- ആകെ പോസിറ്റീവ് കേസുകൾ: 1119552
- ഇന്ന് ഡിസ്ചാര്‍ജ് : 12407
- ആകെ ഡിസ്ചാര്‍ജ് : 852493
- ആകെ ആക്റ്റീവ് കേസുകള്‍ : 255842
- ഇന്ന് മരണം : 362
- ആകെ മരണം : 11216