കർണാടക പ്രവാസി കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ സൗജന്യ കോവിഡ് വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിക്കുന്നു.

ബെംഗളൂരു : കർണാടക പ്രവാസി കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ, 2021 ഏപ്രിൽ 18 ഞായറാഴ്ച രാവിലെ 10.30 മുതൽ, ഉച്ചയ്ക്ക് 1.30 വരെ
ബംഗാളൂർ, കെ അർ പുരം വാരണാസി റോഡിലുള്ള സെന്റ് മേരീസ് പള്ളി അങ്കണത്തിൽ വച്ച് നടത്തപ്പെടുന്ന ആയിരിക്കും.

വാക്സിനേഷന് താൽപര്യമുള്ളവർ മുൻകൂട്ടി താഴെപ്പറയുന്ന ഏതെങ്കിലുമൊരു വാട്സ്ആപ്പ് നമ്പറിൽ ബന്ധപ്പെടണമെന്ന് അഭ്യർത്ഥിക്കുന്നു

  കണ്ടക്ടറുടെ ടിക്കറ്റ് ബാഗ് കവർന്നു; ബസ് പൂട്ടി കള്ളിയെ കുടുക്കി ജീവനക്കാർ!

ബിനു ചുനക്കര (9448481869),ജോർജ് പിന്റോ(9019186089),സുഭാഷ് കുമാർ(9980211027),സുമേഷ് കെ എ(9916504787).

45 വയസ്സിന് മുകളിലുള്ള ഏവർക്കും വാക്‌സിനേഷൻ ക്യാമ്പിൽ പങ്കെടുക്കാം.
ആധാർ കാർഡ്, ആധാർ കാർഡ് പകർപ്, ബന്ധപ്പെട്ട മൊബൈലും കൊണ്ടു വരണമെന്ന് അറിയിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക് കെ പി സിയുടെ കെ അർ പുരം ഭാരവാഹികളുമായി ബന്ധപ്പെണമെന്ന് കർണാടക പ്രവാസി കോൺഗ്രസ് ജനറൽ സെക്രട്ടറി ശ്രീ വിനു തോമസ്, പ്രസിഡന്റ്‌ അഡ്വക്കേറ്റ് സത്യൻ പുത്തൂർ എന്നിവർ അറിയിച്ചുു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിന് സമീപം കേരള ആർടിസി ബസ് അപകടത്തിൽപ്പെട്ടു; ഡ്രൈവറും കണ്ടക്ടറും മരിച്ചു, ഇരുപതോളം യാത്രക്കാർക്ക് പരുക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലെ പാർക്കിൽ മുതിർന്ന സ്ത്രീയുടെ അപകടകരമായ വ്യായാമ കസർത്ത്; സുരക്ഷാ മാനദണ്ഡങ്ങൾ വേണമെന്ന് ആവശ്യം; വീഡിയോ കാണാം
[masterslider id="10"]

Related posts