മലങ്കര ഓർത്തഡോക്സ് സിറിയൻ സഭയുടെ ബെംഗളൂരു ഭദ്രാസനത്തിലെ ആദ്യത്തെ സൗജന്യ കോവിഡ് 19 വാക്‌സിനെഷൻ ക്യാമ്പ്.

ബെംഗളൂരു : മലങ്കര ഓർത്തഡോക്സ് സിറിയൻ സഭയുടെ ബെംഗളൂരു ഭദ്രാസനത്തിലെ ആദ്യത്തെ സൗജന്യ കോവിഡ് 19 വാക്‌സിനെഷൻ ക്യാമ്പ് ഹെബ്ബാൾ മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ്‌ സിറിയൻ ദേവാലയവും ബൃഹത് ബെംഗളൂരു മഹാനഗര പാലികെയും (BBMP) സംയുക്തമായിട്ടു 2021 ഏപ്രിൽ 16ആം തീയതി നടത്തപ്പെടുകെയുണ്ടായി.

ഇടവക വികാരി വ. സന്തോഷ് സാമുവേൽ അച്ഛൻ ദീപം തെളിയിച്ച് ക്യാമ്പ് ഉദ്ഗാടനം ചെയ്തു.പരിപാടിയിൽ ട്രൂസ്റ്റീ ജോണ് ജോർജ്ജ്, സെക്രട്ടറി ജോസ് ജോർജ്ജ്, മറ്റു കമ്മിറ്റി അംഗങ്ങൾ, ബൃഹത് ബെംഗളൂരു മഹാനഗര പാലികെ ഉദ്യോഗസ്ഥരും ആരോഗ്യ പ്രവർത്തകരോടൊപ്പം സന്നിഹിതരായിരുന്നു.

  വൈറ്റ്‌ഫീൽഡിൽ മലയാളി വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ

ക്യാമ്പിൽ ഇടവക അംഗങ്ങളോട് കൂടെ മറ്റു അനേകം പരിസര വാസികളും വന്നു സഹകരിച്ചു വൻ വിജയമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ പ്രോപ്പർട്ടി ഉടമകൾക്കായി പുതിയ നീക്കവുമായി സർക്കാർ; മാറ്റം അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts