ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന് പ്രകാരം സംസ്ഥാനത്ത് ഇന്ന് 573 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.401 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
ടെസ്റ്റ് പോസിറ്റീവിറ്റി .0.70 %
കൂടുതൽ വിവരങ്ങള്‍ താഴെ.
കര്‍ണാടക :
- ഇന്ന് ഡിസ്ചാര്‍ജ് : 401
- ആകെ ഡിസ്ചാര്‍ജ് : 916325
- ഇന്നത്തെ കേസുകള്‍ : 573
- ആകെ ആക്റ്റീവ് കേസുകള്‍ : 7510
- ഇന്ന് കോവിഡ് മരണം : 4
- ആകെ കോവിഡ് മരണം : 12197
- ആകെ പോസിറ്റീവ് കേസുകള്‍ : 936051
- തീവ്ര പരിചരണ വിഭാഗത്തില്‍ : 155
- ഇന്നത്തെ പരിശോധനകൾ : 81114
- കര്‍ണാടകയില്‍ ആകെ പരിശോധനകള്‍: 16566713
ബെംഗളൂരു നഗര ജില്ല
- ഇന്നത്തെ കേസുകള്‍ : 306
- ആകെ പോസിറ്റീവ് കേസുകൾ: 397133
- ഇന്ന് ഡിസ്ചാര്‍ജ് : 163
- ആകെ ഡിസ്ചാര്‍ജ് : 387763
- ആകെ ആക്റ്റീവ് കേസുകള്‍ : 4991
- ഇന്ന് മരണം : 2
- ആകെ മരണം : 4378