സംസ്ഥാനത്ത് ഇന്ന് 573 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു;401 പേര്‍ക്ക് ഡിസ്ചാര്‍ജ്.

ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 573 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.401 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി .0.70 %

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക :

  • ഇന്ന് ഡിസ്ചാര്‍ജ് : 401
  • ആകെ ഡിസ്ചാര്‍ജ് : 916325
  • ഇന്നത്തെ കേസുകള്‍ : 573
  • ആകെ ആക്റ്റീവ് കേസുകള്‍ : 7510
  • ഇന്ന് കോവിഡ് മരണം : 4
  • ആകെ കോവിഡ് മരണം : 12197
  • ആകെ പോസിറ്റീവ് കേസുകള്‍ : 936051
  • തീവ്ര പരിചരണ വിഭാഗത്തില്‍ : 155
  • ഇന്നത്തെ പരിശോധനകൾ : 81114
  • കര്‍ണാടകയില്‍ ആകെ പരിശോധനകള്‍: 16566713
  മഴക്കാലത്ത് കനത്ത ചൂട്; അഞ്ച് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന ജൂലൈ താപനില രേഖപ്പെടുത്തി ബെംഗളൂരു

ബെംഗളൂരു നഗര ജില്ല

  • ഇന്നത്തെ കേസുകള്‍ : 306
  • ആകെ പോസിറ്റീവ് കേസുകൾ: 397133
  • ഇന്ന് ഡിസ്ചാര്‍ജ് : 163
  • ആകെ ഡിസ്ചാര്‍ജ് : 387763
  • ആകെ ആക്റ്റീവ് കേസുകള്‍ : 4991
  • ഇന്ന് മരണം : 2
  • ആകെ മരണം : 4378
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മേക്കേദാട്ടു പദ്ധതി: തമിഴ്‌നാടുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് സംസ്ഥാന മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വില കുറച്ച് കൊതിപ്പിച്ചു, പിന്നാലെ ഇരുട്ടടി; നന്ദിനി നെയ്യ്, വെണ്ണ വില കുത്തനെ കൂട്ടി കെ.എം.എഫ്; പുതിയ നിരക്ക് അറിയാൻ വായിക്കാം
[masterslider id="10"]

Related posts