ബെംഗളൂരു : കനക് പുര റോഡിൽ ഗ്രീൻ ലൈനിൽ യെലച്ചന ഹളളി മുതൽ സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ട് വരെയുള്ള 6.4 കിലോമീറ്റർ പാത കേന്ദ്ര മന്ത്രി ഹർദീപ് സിംഗ് പുരി ഓൺലൈനിലൂടെ ഉൽഘാടനം ചെയ്തു.
4:37 ഓടെ മുഖ്യമന്ത്രി യെദിയൂരപ്പ ഇതുവഴിയുള്ള ആദ്യ മെട്രോ ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്തു.
ಸಂಕ್ರಾಂತಿಯ ಶುಭ ಸಂದರ್ಭದಲ್ಲಿ ಇಂದು ಬೆಂಗಳೂರು ಮೆಟ್ರೋ ರೈಲು ಸೇವೆಯ ಯಲಚೇನಹಳ್ಳಿ ನಿಲ್ದಾಣದಿಂದ ರೇಷ್ಮೆಸಂಸ್ಥೆ ನಿಲ್ದಾಣದವರೆಗಿನ 6 ಕಿ.ಮೀ ವಿಸ್ತರಿತ ಮೆಟ್ರೋ ಹಸಿರು ಮಾರ್ಗದ ಲೋಕಾರ್ಪಣೆಯನ್ನು ನೆರವೇರಿಸಲಾಯಿತು. ಕೇಂದ್ರ ಸಚಿವ ಶ್ರೀ @HardeepSPuri ಅವರು ವರ್ಚುವಲ್ ವೇದಿಕೆ ಮುಖಾಂತರ ಮಾರ್ಗಕ್ಕೆ ಹಸಿರು ನಿಶಾನೆ ತೋರಿದರು. pic.twitter.com/VyTzmTJwpy
— B.S. Yediyurappa (@BSYBJP) January 14, 2021
കോവിഡിന് മുമ്പത്തെ കണക്കെടുത്താൽ ഏറ്റവും കൂടുതൽ ചെയ്യുന്ന മെട്രോകളിൽ ഡൽഹിക്കും മുംബൈക്കും പിന്നിലായി മൂന്നാം സ്ഥാനം നമ്മ മെട്രോക്കാണെന്ന് കേന്ദ്ര മന്ത്രി പറഞ്ഞു.
2018ൽ പണി പൂർത്തിയാക്കേണ്ടിയിരുന്ന ഈ പാത ഇപ്പോഴാണ് ഉൽഘാടനം ചെയ്യപ്പെടുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.