ഇന്നത്തെ കോവിഡ് റിപ്പോര്‍ട്ട്‌…

ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 408 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.564 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി .0.38%

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക :

  • ഇന്ന് ഡിസ്ചാര്‍ജ് : 565
  • ആകെ ഡിസ്ചാര്‍ജ് : 909058
  • ഇന്നത്തെ കേസുകള്‍ : 408
  • ആകെ ആക്റ്റീവ് കേസുകള്‍ : 8728
  • ഇന്ന് കോവിഡ് മരണം : 3
  • ആകെ കോവിഡ് മരണം : 12155
  • ആകെ പോസിറ്റീവ് കേസുകള്‍ : 929960
  • തീവ്ര പരിചരണ വിഭാഗത്തില്‍ : 187
  • ഇന്നത്തെ പരിശോധനകൾ : 196255
  • കര്‍ണാടകയില്‍ ആകെ പരിശോധനകള്‍: 15705129
  ബെംഗളൂരുവിൽ മേഘാവൃതമായ ആകാശവും മഴയുള്ള ദിവസങ്ങളും വരുന്നു, കർണാടകയിൽ വ്യാപകമായ മഴയ്ക്ക് സാധ്യത

ബെംഗളൂരു നഗര ജില്ല

  • ഇന്നത്തെ കേസുകള്‍ : 141
  • ആകെ പോസിറ്റീവ് കേസുകൾ: 393814
  • ഇന്ന് ഡിസ്ചാര്‍ജ് : 255
  • ആകെ ഡിസ്ചാര്‍ജ് : 383897
  • ആകെ ആക്റ്റീവ് കേസുകള്‍ : 5561
  • ഇന്ന് മരണം : 3
  • ആകെ മരണം : 4355
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കനത്ത മഴ: ബെംഗളൂരുവിലേക്കുള്ള 12 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു, വ്യോമഗതാഗതം തടസ്സപ്പെട്ടു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പാരാമെഡിക്കൽ വിദ്യാർത്ഥിയുടെ മൃതദേഹം ജീർണ്ണിച്ച നിലയിൽ കണ്ടെത്തി
[masterslider id="10"]

Related posts