മഡിവാളയിലെ സ്വകാര്യ കമ്പനി ജീവനക്കാരനായിരുന്ന മലയാളി അന്തരിച്ചു

ബെംഗളൂരു: മഡിവാളയിലെ സ്വകാര്യ കമ്പനി ജീവനക്കാരനായിരുന്ന മലയാളി ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു.

ശക്തി നഗറില്‍ പ്ലേഗമ്മ ക്ഷേത്രത്തിന് സമീപം ബനശങ്കരി നിവാസില്‍ താമസിക്കുന്ന ഒ ടി വിജയനാണ് (76) മരിച്ചത്. സംസ്‌കാരം വ്യാഴാഴ്ച വൈകുന്നേരത്തോടെ പനത്തൂര്‍ വൈദ്യുതി ശ്മശാനത്തില്‍ നടന്നു.

  ബെംഗളൂരു നിവാസികൾ ശ്രദ്ധിക്കുക; ഫ്രീഡം പാർക്ക് പരിസരത്ത് ഗതാഗത നിയന്ത്രണം

തൃശ്ശൂര്‍ കൊടുങ്ങല്ലൂര്‍ ഊര്‍ക്കോലില്‍ സ്വദേശിയായ ഇദ്ദേഹം കഴിഞ്ഞ നാല്‍പ്പത് വര്‍ഷത്തോളമായി ബെംഗളൂരുവിലാണ് താമസം.

മഡിവാളയിലെ സ്പീഡോമീറ്റര്‍ കമ്പനിയില്‍ ജീവനക്കാരനായിരുന്നു. ഭാര്യ: കെ കെ രജനി. മക്കള്‍: ഒ. വി വിജിമോന്‍, ഒ.വി. റജിമോന്‍.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സിൽക്ക് ബോർഡിലെ ഗതാഗതക്കുരുക്കിന് വിട; റാഗിഗുഡ്ഡ റാംപ് തുറന്നു, ഇനി യാത്ര സുഗമം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us