പുതിയ മെട്രോ പാത ഉൽഘാടനം ചെയ്തു.

ബെംഗളൂരു : കനക് പുര റോഡിൽ ഗ്രീൻ ലൈനിൽ യെലച്ചന ഹളളി മുതൽ സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ട് വരെയുള്ള 6.4 കിലോമീറ്റർ പാത കേന്ദ്ര മന്ത്രി ഹർദീപ് സിംഗ് പുരി ഓൺലൈനിലൂടെ ഉൽഘാടനം ചെയ്തു.

4:37 ഓടെ മുഖ്യമന്ത്രി യെദിയൂരപ്പ ഇതുവഴിയുള്ള ആദ്യ മെട്രോ ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്തു.


കോവിഡിന് മുമ്പത്തെ കണക്കെടുത്താൽ ഏറ്റവും കൂടുതൽ ചെയ്യുന്ന മെട്രോകളിൽ ഡൽഹിക്കും മുംബൈക്കും പിന്നിലായി മൂന്നാം സ്ഥാനം നമ്മ മെട്രോക്കാണെന്ന് കേന്ദ്ര മന്ത്രി പറഞ്ഞു.

  മൈക്ക് കിട്ടിയപ്പോൾ 'അനാട്ടമി' പഠിപ്പിച്ചു; കോമഡി ഷോയിൽ കരിയർ 'പോസ്റ്റ്മോർട്ടം' ചെയ്ത് ഭാവി ഡോക്ടർ; വിദ്യാർത്ഥിനിക്കെതിരെ മുഖ്യമന്ത്രിയും കോളേജും രംഗത്ത്
  ബെംഗളൂരുവിൽ കാമുകനുമായുള്ള വഴക്കിനെത്തുടർന്ന് കോളേജ് വിദ്യാർത്ഥിനി തടാകത്തിൽ ചാടി മരിച്ചു

2018ൽ പണി പൂർത്തിയാക്കേണ്ടിയിരുന്ന ഈ പാത ഇപ്പോഴാണ് ഉൽഘാടനം ചെയ്യപ്പെടുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മുൻ ജീവനക്കാരന് മുഴുവൻ ബോണസും നൽകണം: വിപ്രോയ്ക്ക് തിരിച്ചടി
[masterslider id="10"]

Related posts