ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന് പ്രകാരം സംസ്ഥാനത്ത് ഇന്ന് 899 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.872 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
ടെസ്റ്റ് പോസിറ്റീവിറ്റി .0.72%
കൂടുതൽ വിവരങ്ങള്‍ താഴെ.
കര്‍ണാടക :
- ഇന്ന് ഡിസ്ചാര്‍ജ് : 872
- ആകെ ഡിസ്ചാര്‍ജ് : 905158
- ഇന്നത്തെ കേസുകള്‍ : 899
- ആകെ ആക്റ്റീവ് കേസുകള്‍ : 9452
- ഇന്ന് കോവിഡ് മരണം : 4
- ആകെ കോവിഡ് മരണം : 12138
- ആകെ പോസിറ്റീവ് കേസുകള്‍ : 926767
- തീവ്ര പരിചരണ വിഭാഗത്തില്‍ : 202
- ഇന്നത്തെ പരിശോധനകൾ : 124266
- കര്‍ണാടകയില്‍ ആകെ പരിശോധനകള്‍: 15175037
ബെംഗളൂരു നഗര ജില്ല
- ഇന്നത്തെ കേസുകള്‍ : 465
- ആകെ പോസിറ്റീവ് കേസുകൾ: 392128
- ഇന്ന് ഡിസ്ചാര്‍ജ് : 445
- ആകെ ഡിസ്ചാര്‍ജ് : 381905
- ആകെ ആക്റ്റീവ് കേസുകള്‍ : 5876
- ഇന്ന് മരണം : 3
- ആകെ മരണം : 4346