എയറോ ഇന്ത്യ പ്രദര്‍ശനത്തിനിടെ 300 ല്‍ അധികം കാറുകള്‍ കത്തി നശിച്ച സംഭവത്തില്‍ പുതിയ വിവരവുമായി പോലീസ്.

ബെംഗളൂരു:ഏകദേശം രണ്ട് വര്‍ഷം മുന്‍പ് നഗരത്തിലെ എയറോ ഇന്ത്യ പ്രദര്‍ശനത്തിനിടെ പാര്‍ക്ക് ചെയ്തിരുന്ന 300 ല്‍ അധികം കാറുകള്‍ കത്തി നശിച്ച സംഭവത്തിന്റെ കാരണം വെളിപ്പെടുത്തി യെലഹങ്ക പോലീസ്.

ഗ്രൌണ്ടിലെ തീപിടുത്തത്തിനു കാരണം ഒരു കാറിലെ എഞ്ചിന്‍ അമിതമായി ചൂടായത് ആണ് എന്ന് യെലഹങ്ക പോലീസ് ഹൈക്കോടതിയില്‍ അറിയിച്ചു.

  ഫോൺപേ വഴി പണം വാങ്ങി ക്യാഷ് നൽകുന്നവർ സൂക്ഷിക്കുക; യുവാക്കളുടെ ബാങ്ക് അക്കൗണ്ടുകൾ പൂട്ടിച്ച് സൈബർ പോലീസ്

അഗ്നിബാധ അന്വേഷിക്കാന്‍ ജുഡിഷ്യല്‍ കമ്മിഷണറെ വക്കണം എന്നാവശ്യപ്പെട്ട് റിട്ടയര്‍ വിംഗ് കമാണ്ടര്‍ ജി.ബി.അത്രിയും അഡ്വ: ഗീത മിശ്രയും സമര്‍പ്പിച്ച പൊതു താല്പര്യ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.

2019 ഫെബ്രുവരി 23 ന് നടന്ന തീപിടുത്തത്തില്‍ 277 കാറുകള്‍ പൂര്‍ണമായും 44 കാറുകള്‍ ഭാഗികമായും കത്തി നശിച്ചിരുന്നു.243 പേര്‍ക്ക് നഷ്ട്ടപരിഹാരം നല്‍കി.

ഇതുമായി ബന്ധപ്പെട്ട് ഞങ്ങള്‍ പ്രസിദ്ധീകരിച്ച വാര്‍ത്തകള്‍ ചുവടെ…

http://88t.8a2.myftpupload.com/archives/31036

  ഡി.കെ. ശിവകുമാറിന്റെ സത്യപ്രതിജ്ഞ: നെലമംഗലയിൽ വിതരണം ചെയ്യുന്നത് 9 ലക്ഷം ലഡ്ഡു

http://88t.8a2.myftpupload.com/archives/31049

http://88t.8a2.myftpupload.com/archives/31057

http://88t.8a2.myftpupload.com/archives/31624

 

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ദേശീയത മറച്ചുവെച്ച് റേഷൻ കാർഡ് ഉള്‍പ്പടെ വ്യാജമായി രേഖകൾ ചമച്ചു: പാക് സ്വദേശിനിയായ വീട്ടമ്മയും മകനും ബെംഗളൂരുവിൽ അറസ്റ്റിൽ
[masterslider id="10"]

Related posts