കര്‍ണാടകയിലെ ഇന്നത്തെ കോവിഡ് റിപ്പോര്‍ട്ട്‌ ഇവിടെ വായിക്കാം..

ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 899 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.872 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി .0.72%

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക :

  • ഇന്ന് ഡിസ്ചാര്‍ജ് : 872
  • ആകെ ഡിസ്ചാര്‍ജ് : 905158
  • ഇന്നത്തെ കേസുകള്‍ : 899
  • ആകെ ആക്റ്റീവ് കേസുകള്‍ : 9452
  • ഇന്ന് കോവിഡ് മരണം : 4
  • ആകെ കോവിഡ് മരണം : 12138
  • ആകെ പോസിറ്റീവ് കേസുകള്‍ : 926767
  • തീവ്ര പരിചരണ വിഭാഗത്തില്‍ : 202
  • ഇന്നത്തെ പരിശോധനകൾ : 124266
  • കര്‍ണാടകയില്‍ ആകെ പരിശോധനകള്‍: 15175037
  ഗ്യാസ് ക്ഷാമം തീർക്കാൻ 3 റഷ്യൻ കപ്പലുകൾ ഇന്ത്യൻ തീരത്തേക്ക്; എൽഎൻജി ഇറക്കുമതി കൂട്ടി ഇന്ത്യ, യുഎസ് നിലപാട് എന്ത്?"

ബെംഗളൂരു നഗര ജില്ല

  • ഇന്നത്തെ കേസുകള്‍ : 465
  • ആകെ പോസിറ്റീവ് കേസുകൾ: 392128
  • ഇന്ന് ഡിസ്ചാര്‍ജ് : 445
  • ആകെ ഡിസ്ചാര്‍ജ് : 381905
  • ആകെ ആക്റ്റീവ് കേസുകള്‍ : 5876
  • ഇന്ന് മരണം : 3
  • ആകെ മരണം : 4346
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ ഗവേഷണ അധിഷ്ഠിത വിദ്യാഭ്യാസ മാതൃകയെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വീട്ടുമുറ്റത്തുവെച്ച് കാട്ടാന ആക്രമണം; വയോധികയെ എടുത്തെറിഞ്ഞു, പരിക്ക്
[masterslider id="10"]

Related posts

Click Here to Follow Us