ക്ഷേത്രത്തിന് മുകളിലൂടെ ഹെലികോപ്റ്ററിൽ പറന്നു;പിന്നീടിങ്ങോട്ട് അനർത്ഥങ്ങളുടെ പെരുമഴ;പ്രായശ്ചിത്തം ചെയ്ത് കെ.പി.സി.സി.അധ്യക്ഷൻ.

ബെംഗളൂരു : 2018ൽ ആണ് സംഭവം ബെളളാരിയിലെ ഹൂവിനഹദഗലി മൈലാർലിംഗേശ്വര ക്ഷേത്രത്തിൽ ദർശനം നടത്താൻ മുതിർന്ന കോൺഗ്രസ് നേതാവായിരുന്ന സി.കെ.ശിവകുമാർ എത്തി.

ഹെലികോപ്റ്ററിൽ പറന്നെത്തുകയായിരുന്നു.പതിനായിരക്കണക്കിന് ജനങ്ങൾ കാൽനടയായി എത്തുന്ന ക്ഷേത്രത്തിന് മുകളിലൂടെയാണ് ശിവകുമാർ പറന്നത്.

ഇ.ഡി, സി.ബി.ഐ അന്വേഷണങ്ങളും തുടർച്ചയായി തെരഞ്ഞെടുപ്പ് പരാജയങ്ങളുമായപ്പോൾ അനർത്ഥങ്ങൾ തുടരുന്നതിന് പ്രായശ്ചിത്തം ചെയ്യണമെന്ന് പാർട്ടി പ്രവർത്തകർ വിശ്വസിക്കുന്നതായി ശിവകുമാർ.

  മുതിർന്ന നടനും പ്രശസ്ത സംവിധായകനുമായ പി. ഭാരതിരാജ അന്തരിച്ചു

അതിൽ ഒരാൾ സംഭാവന നൽകിയ വെളളിയിൽ തീർത്ത ഹെലികോപ്റ്റർ ആണ് ക്ഷേത്രത്തിൽ നടക്കുവക്കുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പ്രണയത്തിന് തടസ്സമെന്ന് കരുതി ആറുവയസ്സുകാരിയെ കൊലപ്പെടുത്തിയെന്ന് സംശയം; വയറ്റിൽ ഗുരുതരമായ പരിക്ക്; അമ്മയ്ക്കായി തിരച്ചിൽ, ലിവ്-ഇൻ പങ്കാളി കസ്റ്റഡിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts