10 കോടി ബിറ്റ് കോയിന്‍ ആവശ്യപ്പെട്ട് തട്ടിക്കൊണ്ടുപോയ കുട്ടിയെ രക്ഷപ്പെടുത്തി.

ബെംഗളൂരു: ബെല്തങ്ങാടിയില്‍ നിന്ന് ബിറ്റ് കോയിന്‍ ആവശ്യപ്പെട്ട് തട്ടിയെടുത്ത കുട്ടിയെ പോലീസ് മോചിപ്പിച്ചു.കൊലാറില്‍ നിന്നാണ് കുട്ടിയെ രക്ഷിച്ചത്‌.

4 പേരെ പോലീസ് അറസ്റ്റ് ചെയ്തു.

നിര്‍മാണ വസ്തുക്കളുടെ വിതരണക്കാരനായ ബിജോയിയുടെ മകന്‍ അനുഭവിനെ (8) യാണ് അപ്പൂപ്പന്റെ കൂടെ കളിക്കുന്നതിനിടയില്‍ നാലംഗ സംഘം കാറിലെത്തി തട്ടിക്കൊണ്ട് പോയത്.

  24 കോടി തട്ടിയെടുത്തിട്ടും കൊതിതീരാതെ തട്ടിപ്പുകാർ; സ്വർണ്ണപ്പണയ ശ്രമത്തിനിടെ ബെംഗളൂരുവിൽ വൻ 'ഡിജിറ്റൽ അറസ്റ്റ്' തട്ടിപ്പ് പുറത്ത്

തുടര്‍ന്ന് മോചന ദ്രവ്യമായി 10 കോടിയുടെ ബിറ്റ് കോയിന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് മംഗലുരു പോലീസ് പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കുകയായിരുന്നു.

കോളാര്‍ കൂര്‍മ ഹോസഹള്ളിയിലെ വീട്ടില്‍ തടവിലാക്കിയ കുട്ടിയെ പോലീസ് മോചിപ്പിച്ചു,മഹേഷ്‌,മഞ്ജുനാഥ്,ഗംഗാധര്‍,കൊമല്‍ എന്നിവരെ അറസ്റ്റ് ചെയ്തു.

http://88t.8a2.myftpupload.com/archives/61136

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പടിഞ്ഞാറൻ ഏഷ്യയിലെ സംഘർഷങ്ങൾക്കിടയിലും ബെംഗളൂരുവിന്റെ പ്രിയപ്പെട്ട വിദേശ റൂട്ടായി ദുബായ് തുടരുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts