ഇന്ന് കര്‍ണാടകയില്‍ 5 മരണം;1194 പുതിയ രോഗികള്‍;1062 പേര്‍ക്ക് ഡിസ്ചാര്‍ജ്;നഗര ജില്ലയില്‍ 2 മരണം;659 പുതിയ രോഗികള്‍;490 പേര്‍ക്ക് ഡിസ്ചാര്‍ജ്.

ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 1194 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 1062 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി 1.08%.

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക :

  • ഇന്ന് ഡിസ്ചാര്‍ജ് : 1062
  • ആകെ ഡിസ്ചാര്‍ജ് : 882944
  • ഇന്നത്തെ കേസുകള്‍ : 1194
  • ആകെ ആക്റ്റീവ് കേസുകള്‍ : 14497
  • ഇന്ന് കോവിഡ് മരണം : 5
  • ആകെ കോവിഡ് മരണം : 12009
  • ആകെ പോസിറ്റീവ് കേസുകള്‍ : 909469
  • തീവ്ര പരിചരണ വിഭാഗത്തില്‍ : 219
  • ഇന്നത്തെ പരിശോധനകൾ : 110228
  • കര്‍ണാടകയില്‍ ആകെ പരിശോധനകള്‍: 13047768
  മൺസൂണിനൊപ്പം നഗരത്തിലേക്ക് ഒഴുകിയെത്തിയ 'പർപ്പിൾ വിപ്ലവം; പ്രമേഹരോഗികൾക്ക് അമൃത്, വ്യാപാരികൾക്ക് വൻ ലാഭം; ബെംഗളൂരുവിനെ കീഴടക്കി പഴത്തിന്റെ പടയോട്ടം!

ബെംഗളൂരു നഗര ജില്ല

  • ഇന്നത്തെ കേസുകള്‍ : 659
  • ആകെ പോസിറ്റീവ് കേസുകൾ: 382868
  • ഇന്ന് ഡിസ്ചാര്‍ജ് : 490
  • ആകെ ഡിസ്ചാര്‍ജ് : 368992
  • ആകെ ആക്റ്റീവ് കേസുകള്‍ : 9607
  • ഇന്ന് മരണം : 2
  • ആകെ മരണം : 4268
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു ഉൾപ്പെടെ കർണാടകയിൽ ഇന്ന് ഇടിമിന്നലോടു കൂടിയ കനത്ത മഴയ്ക്ക് സാധ്യത
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആശുപത്രിയിലെ ആ അടച്ചിട്ട മുറിയിൽ ഗർഭിണിയും സുരക്ഷിതയല്ല; ദൃശ്യങ്ങൾ ഒളിക്യാമറയിൽ പകർത്താൻ ശ്രമിച്ച ജീവനക്കാരനെതിരെ കേസ്
[masterslider id="10"]

Related posts