തണുപ്പിലമര്‍ന്ന് നഗരം; കുറഞ്ഞ താപനില 15 ഡിഗ്രി

climate

ബെംഗളൂരു: കുറഞ്ഞ താപനില 15 ഡിഗ്രീ സെല്‍ഷ്യസായതോടെ ബെംഗളൂരു തണുപ്പിന്റെ പിടിയില്‍.

രാത്രി താപനില 13 ഡിഗ്രി സെല്‍ഷ്യസ് വരെ താഴാനിടയുണ്ട്.

യെലഹങ്ക മേഖലയില്‍ 24 മണിക്കൂറില്‍ 14.7 ഡിഗ്രി സെല്‍ഷ്യസാണ് കുറഞ്ഞ താപനില രേഖപ്പെടുത്തിത്.

  ഉടൻ നിർത്തുക: നെസ്ലെയുടെ NAN അടക്കം ബേബി ഫുഡ്‌സില്‍ വിഷാംശത്തിന്റെ സാന്നിധ്യം; നെസ്ലെ തിരിച്ചുവിളിക്കുന്ന ഉത്പന്നങ്ങൾ ഇവാ

25 ഡിഗ്രിയായിരുന്നു ഉയര്‍ന്ന താപനില.

SD AYURVEDA
PlayPause
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സ്റ്റേഷന്‍ ജാമ്യം തരേണ്ട കേസിന് ജയിലിലായിട്ട് പതിനൊന്നു ദിവസമായി; രാഹുല്‍ ഈശ്വര്‍
[masterslider id="10"]

Related posts

Click Here to Follow Us