ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന് പ്രകാരം സംസ്ഥാനത്ത് ഇന്ന് 1222 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 1039 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
ടെസ്റ്റ് പോസിറ്റീവിറ്റി 1.16%.
കൂടുതൽ വിവരങ്ങള്‍ താഴെ.
കര്‍ണാടക :
- ഇന്ന് ഡിസ്ചാര്‍ജ് : 1039
- ആകെ ഡിസ്ചാര്‍ജ് : 879735
- ഇന്നത്തെ കേസുകള്‍ : 1222
- ആകെ ആക്റ്റീവ് കേസുകള്‍ : 15380
- ഇന്ന് കോവിഡ് മരണം : 8
- ആകെ കോവിഡ് മരണം : 11989
- ആകെ പോസിറ്റീവ് കേസുകള്‍ : 907123
- തീവ്ര പരിചരണ വിഭാഗത്തില്‍ : 223
- ഇന്നത്തെ പരിശോധനകൾ : 104541
- കര്‍ണാടകയില്‍ ആകെ പരിശോധനകള്‍: 12822390
ബെംഗളൂരു നഗര ജില്ല
- ഇന്നത്തെ കേസുകള്‍ : 687
- ആകെ പോസിറ്റീവ് കേസുകൾ: 381623
- ഇന്ന് ഡിസ്ചാര്‍ജ് : 443
- ആകെ ഡിസ്ചാര്‍ജ് : 366888
- ആകെ ആക്റ്റീവ് കേസുകള്‍ : 10478
- ഇന്ന് മരണം : 4
- ആകെ മരണം : 4256