ടെസ്റ്റ്‌ പോസിറ്റീവിറ്റി 1.33%;ഇന്ന് 1321 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു;889 പേര്‍ക്ക് ഡിസ്ചാര്‍ജ്.

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 1321 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 889 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി 1.33%.

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക :

  • ഇന്ന് ഡിസ്ചാര്‍ജ് : 889
  • ആകെ ഡിസ്ചാര്‍ജ് : 855750
  • ഇന്നത്തെ കേസുകള്‍ : 1321
  • ആകെ ആക്റ്റീവ് കേസുകള്‍ : 25381
  • ഇന്ന് കോവിഡ് മരണം : 10
  • ആകെ കോവിഡ് മരണം : 11856
  • ആകെ പോസിറ്റീവ് കേസുകള്‍ : 893006
  • തീവ്ര പരിചരണ വിഭാഗത്തില്‍ : 280
  • ഇന്നത്തെ പരിശോധനകൾ : 99320
  • കര്‍ണാടകയില്‍ ആകെ പരിശോധനകള്‍: 11713244
  എച്ച്.എസ്.ആർ ലേഔട്ടിലെ 184 മരങ്ങൾ മുറിക്കാനുള്ള അപേക്ഷ ബി.ഡി.എ പിൻവലിച്ചു

ബെംഗളൂരു നഗര ജില്ല

  • ഇന്നത്തെ കേസുകള്‍ : 733
  • ആകെ പോസിറ്റീവ് കേസുകൾ: 374024
  • ഇന്ന് ഡിസ്ചാര്‍ജ് : 275
  • ആകെ ഡിസ്ചാര്‍ജ് : 350204
  • ആകെ ആക്റ്റീവ് കേസുകള്‍ : 19636
  • ഇന്ന് മരണം : 7
  • ആകെ മരണം : 4183
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലെ ഫ്ലിപ്കാർട്ട് ഓർഡറുകളിൽ വൻ തട്ടിപ്പ്; വിലകൂടിയ സാധനങ്ങൾ മാറ്റി വ്യാജൻ വെച്ച് ലക്ഷങ്ങൾ കവർന്ന 4 ജീവനക്കാർക്കെതിരെ കേസ്
[masterslider id="10"]

Related posts