ആകെ കോവിഡ് രോഗമുക്തരുടെ എണ്ണം 8 ലക്ഷം കടന്നു;പോസിറ്റിവിറ്റി നിരക്ക് 2.33%.

ബെംഗളൂരു: കര്‍ണാടകയില്‍ കോവിഡ് പോസിറ്റിവിറ്റി നിരക്ക് വീണ്ടും കുറഞ്ഞ് തന്നെ തുടരുന്നത് പ്രതീക്ഷ നല്‍കുന്നു.ഇന്നത്തെ നിരക്ക് വെറും 2.33% മാത്രമാണ്.

സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം ഇന്ന് 2740 കോവിഡ് കേസുകൾ ആണ് റിപ്പോർട്ട് ചെയ്തു. 2360 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക :

  • ഇന്ന് ഡിസ്ചാര്‍ജ് :2360
  • ആകെ ഡിസ്ചാര്‍ജ് : 801799
  • ഇന്നത്തെ കേസുകള്‍ :2740
  • ആകെ ആക്റ്റീവ് കേസുകള്‍ :33678
  • ഇന്ന് കോവിഡ് മരണം :22
  • ആകെ കോവിഡ് മരണം :11391
  • ആകെ പോസിറ്റീവ് കേസുകള്‍ :846887
  • തീവ്ര പരിചരണ വിഭാഗത്തില്‍ :884
  • ഇന്നത്തെ പരിശോധനകൾ :117345
  • കര്‍ണാടകയില്‍ ആകെ പരിശോധനകള്‍: 8738226
  ബെംഗളൂരുവിൽ 500 രൂപയുടെ ബിരിയാണി, കിട്ടുന്നത് 350 രൂപയ്ക്ക്! ഹോട്ടലുടമകളുടെ വയറ്റത്തടിച്ച് ഓൺലൈൻ ഭീമന്മാർ

ബെംഗളൂരു നഗര ജില്ല

  • ഇന്നത്തെ കേസുകള്‍ :1579
  • ആകെ പോസിറ്റീവ് കേസുകൾ: 349327
  • ഇന്ന് ഡിസ്ചാര്‍ജ് : 1165
  • ആകെ ഡിസ്ചാര്‍ജ് : 326989
  • ആകെ ആക്റ്റീവ് കേസുകള്‍ :18381
  • ഇന്ന് മരണം : 11
  • ആകെ മരണം :3956
  ഗതാഗതക്കുരുക്കിൽ ശ്വാസംമുട്ടി ബെംഗളൂരു: സിൽക്ക് ബോർഡ്-ഹെബ്ബാൾ റൂട്ടിൽ യാത്ര ദുസ്സഹം, ഏറ്റവും മോശം 10 കേന്ദ്രങ്ങൾ കണ്ടെത്തി

http://88t.8a2.myftpupload.com/covid-19

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തായ്‌കോണ്ടോ റിംഗിൽ ചട്ടങ്ങൾ കാറ്റിൽപ്പറത്തി; റിഫറിയുടെ വീഴ്ചയിൽ മലയാളി വിദ്യാർത്ഥി വെന്റിലേറ്ററിൽ, വില്ലനായത് ആ വിനാശകരമായ കിക്ക്!
[masterslider id="10"]

Related posts