ഈ വർഷം ബെംഗളൂരു ടെക്ക് സമ്മിറ്റ് ഓൺലൈനിൽ; പ്രധാനമന്ത്രി ഉൽഘാടനം ചെയ്യും.

ബെംഗളൂരു : കോവിഡ് രോഗവുമായി ബന്ധപ്പെട്ട പരിമിതികൾ കാരണം ഈ വർഷത്തെ ബെംഗളൂരു ടെക്ക് സമ്മിറ്റ് ഓൺലൈൻ ആയി നടത്തുന്നു.

ഈ മാസം 19 ന് തുടങ്ങുന്ന പരിപാടി 21 ന് അവസാനിക്കും.വിവര ജൈവ സാങ്കേതിക മേഖലകളിലെ നവീന ആശയങ്ങളും പുതിയ കണ്ടുപിടുത്തങ്ങളും പ്രദർശിപ്പിക്കപ്പെടുന്ന മേളയിൽ 16 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കുമെന്ന് ഉപമുഖ്യമന്ത്രി അശ്വഥ് നാരായൺ അറിയിച്ചു.

  ജൂലൈ 1 മുതൽ ക്രെഡിറ്റ് കാർഡ്, ആധാർ, പാസ്‌പോർട്ട് നിയമങ്ങളിൽ വൻ മാറ്റങ്ങൾ!: പുതിയ നിയമങ്ങൾ എന്തൊക്കെ എന്നറിയാൻ വായിക്കാം

മാത്രമല്ല സ്റ്റാർട്ട് അപ്പ് സംരംഭകർക്ക് പ്രത്യേക വേദി ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

മേള പ്രധാനമന്ത്രി നരേന്ദ്ര മോദി ഓൺലൈനിലുടെ ഉൽഘാടനം ചെയ്യും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നഗരത്തിൽ വൻ പ്രതിഷേധവുമായി കോക്ക്റോച്ച് ജനതാ പാർട്ടി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts