മലയാളം മിഷൻ കേരളപ്പിറവി ദിനാഘോഷവും, കർണാടക രാജ്യോത്സവ ആഘോഷവും.

ബെംഗളൂരു : മലയാളം മിഷൻ കർണാടക ഘടകം സ്വർഗ റാണി ചർച്ച പഠന കേന്ദ്രത്തിന്റെ  ആഭിമുഖ്യത്തിൽ കേരളപ്പിറവി ദിനവും മാതൃ ഭാഷാ പ്രതിജ്ഞയും നടത്തി.

വൈ സി എ പ്രസിഡന്റ് അജയ് കുര്യൻ അധ്യക്ഷത വഹിച്ച യോഗം,സ്വർഗ റാണി കത്തോലിക്ക ഫൊറോന ദേവാലയം വികാരി ഫാ: ബിപിന്‍ അഞ്ചബിൽ  ഉദ്ഘാടനം ചെയ്തു.

മലയാളം മിഷൻ പ്രസിഡന്റ് ശ്രീ കെ ദാമോദരൻ ഭാഷാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു, സ്വർഗ റാണി പി.യു.യു കോളേജ് മാനേജർ സിസ്റ്റർ ഇമ്മാക്കുലേറ്റ്,  മലയാളം മിഷൻ സെക്രട്ടറി ശ്രീ ടോമി ജെ ആലുങ്കൽ,മലയാളം മിഷൻ ഓർഗനൈസിങ് സെക്രട്ടറി ശ്രീ ജയ്സൺ ലൂക്കോസ്, മലയാളം മിഷൻ ട്രഷറർ ശ്രീ ജിസോ  ജോസ്,  എന്നിവർ ആശംസകൾ നേർന്നു.

  രാജധാനി എക്സ്പ്രസിന് തീപിടിച്ചു; രണ്ട് കോച്ചുകൾ വേർപെടുത്തി; റൂട്ടിൽ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു

ശ്രീ ജോമി തെങ്ങനാട്ട്  സ്വാഗതവും, ശ്രീമതി ആശ സജി നന്ദിയും പറഞ്ഞു, മാതൃഭാഷ  ദിനത്തോടനുബന്ധിച്ചുള്ള കുട്ടികളുടെ കലാപരിപാടികളും ഉണ്ടായിരുന്നു.ശ്രീമതി ത്രേസ്യാമ്മ,ശ്രീമതി പ്രിയ,ശ്രീമതി ജിസ്മി,ശ്രീമതി ഫ്ലവി എന്നീ ടീച്ചേഴ്‌സ് പരിപാടികൾക്കു നേതൃത്വം നൽകി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കെട്ടിക്കിടക്കുന്ന ട്രാഫിക് പിഴകൾക്ക് 50% ഇളവ്; ബെംഗളൂരുവിൽ ജൂൺ 21 മുതൽ സുവർണ്ണാവസരം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മുഖ്യമന്ത്രിയുടെ സന്ദർശനവും സത്യപ്രതിജ്ഞയും; ബംഗളൂരു നഗരത്തിൽ കടുത്ത ഗതാഗതക്കുരുക്ക്, മണിക്കൂറുകളോളം വലഞ്ഞ് യാത്രക്കാർ
[masterslider id="10"]

Related posts