കഞ്ചാവുമായി രണ്ട് മലയാളികൾ കൂടി പിടിയിൽ.

ബെംഗളൂരു: കഞ്ചാവുമായി രണ്ട് മലയാളികൾ കൂടി നഗരത്തിൽ പിടിയിലായി.

മുഹമ്മദ് ഷാക്കിർ, പികെ കൃഷ്ണ കുമാർ എന്നിവരെയാണ് ബെംഗളൂരു ഈസ്റ്റ് ഡിവിഷൻ പോലീസ് അറസ്റ്റ് ചെയ്തത്.

32 കിലോ കഞ്ചാവും ഒരു കിലോ കഞ്ചാവ് ഓയിലും പിടികൂടി. അന്തർ സംസ്ഥാന ലഹരി കടത്ത് സംഘത്തിലെ കണ്ണികളാണ് ഇവരെന്ന് പൊലീസ് പറയുന്നു.

  കൈകളിൽ ഇറച്ചിവെട്ടുകത്തിയുമായി പ്രധാനാധ്യാപിക സ്കൂളിലേക്ക്; കാരണം അറിയാൻ വായിക്കാം

ലഹരിമരുന്നു കേസുമായി ബന്ധപ്പെട്ട് നിരവധി പേർ ഇതുവരെ നഗരത്തിൽ പിടിയിലായിട്ടുണ്ട്.തുടർന്ന് നടന്ന അന്വേഷണത്തിൽ രണ്ട് പ്രധാന സിനിമാ നടിമാരും അറസ്റ്റിലായി.

http://88t.8a2.myftpupload.com/archives/57718

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ചില്ലറയില്ലെങ്കിൽ ഇറങ്ങിപ്പോകാൻ കണ്ടക്ടർ; ഗതാഗത മന്ത്രിയോടും ബി.എം.ടി.സി ബസിൽ 'സാധാരണക്കാരന്റെ' അനുഭവം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts