ബെംഗളൂരു: മുൻ മുഖ്യമന്ത്രി എസ്.ബംഗാരപ്പയുടെ സ്മാരകത്തിന് ഒരു കോടി ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി യെദിയൂരപ്പ. 6 പ്രാവശ്യം ബംഗാരപ്പ പ്രതിനിധീകരിച്ച നിയമസഭാ മണ്ഡലമായ സൊറാബിൽ 21.15 ലക്ഷം ചെലവാക്കി ബംഗാരപ്പയുടെ ഓർമ്മക്കായി നിർമ്മിച്ച പാർക്ക് അദ്ദേഹത്തിൻ്റെ 87 മത് ജൻമദിനത്തിൽ ഓൺലൈൻ വഴി ഉൽഘാടനം ചെയ്യുകയായിരുന്നു യെദിയൂരപ്പ. 1990 – 92 കാലത്താണ് കോൺഗ്രസ് പാർട്ടിക്കാരനായിരുന്ന ബംഗാരപ്പ മുഖ്യമന്ത്രി ആകുന്നത്. പിന്നീട് അദ്ദേഹം പലപ്പോഴായി ഭാരതീയ ജനതാ പാർട്ടിയിലും കർണാടക ജനതാ പാർട്ടിയിലും സമാജ് വാദി പാർട്ടിയിലും അംഗമായിരുന്നു. ബംഗാരപ്പയുടെ രണ്ടു മക്കളായ മധു,…
Read MoreDay: 26 October 2020
സംസ്ഥാനത്ത് കോവിഡ് കേസുകൾ വീണ്ടും വൻതോതിൽ കുറഞ്ഞു; കൂടുതൽ വിവരങ്ങൾ
ബെംഗളൂരു: കര്‍ണാടക സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം ഇന്ന് 3130 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 8715 പേരെ ഡിസ്ചാര്‍ജ് ചെയ്തു. കൂടുതൽ വിവരങ്ങള്‍ താഴെ.ഇന്നലത്തെ സംഖ്യാ ബ്രാക്കറ്റില്‍. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് :8715(10106) ആകെ ഡിസ്ചാര്‍ജ് : 719558(710843) ഇന്നത്തെ കേസുകള്‍ : 3130(4439) ആകെ ആക്റ്റീവ് കേസുകള്‍ :75423(81050) ഇന്ന് കോവിഡ് മരണം : 42(32) ആകെ കോവിഡ് മരണം : 10947(10905) ആകെ പോസിറ്റീവ് കേസുകള്‍ :805947(802817) തീവ്ര പരിചരണ വിഭാഗത്തില്‍ :942(939) കര്‍ണാടകയില്‍ ആകെ പരിശോധനകള്‍…
Read Moreഅതിര്‍ത്തികളില്‍ പരിശോധന ശക്തമാക്കുന്നു; ഇനി കേരളത്തിലേക്ക് പോകുന്നത് അത്ര എളുപ്പമാവില്ല
തിരുവനന്തപുരം: ഇനി കേരളത്തിലേക്ക് വരുന്നവർക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിർബന്ധം. ആരോഗ്യമന്ത്രി കെ.കെ.ഷൈലജയാണ് ഇക്കാര്യം അറിയിച്ചത്. ഇതിനായി അതിര്‍ത്തികളില്‍ പരിശോധന ശക്തമാക്കും. ഒരു പ്രധാന ഓൺലൈൻ മാധ്യമമാണ് വാർത്ത പുറത്തുവിട്ടിരിക്കുന്നത്. അതേ സമയം എന്നു മുതലാണ് പുതിയ നിബന്ധന പ്രവർത്തികമാക്കുക എന്ന കാര്യത്തിൽ ഇതുവരെ വിവരങ്ങൾ ലഭ്യമല്ല. നിലവിൽ കോവിഡ് ജാഗ്രത വെബ്സൈറ്റിൽ റെജിസ്റ്റർ ചെയ്യുന്നവർക്ക് മറ്റ് സംസ്ഥാങ്ങളിൽ നിന്ന് കേരളത്തിലേക്ക് യാത്ര ചെയ്യാം. ഇപ്പോൾ സ്വന്തം വാഹനത്തിലും ടാക്സിയിലും കർണാടക – കേരള ആർ.ടി.സി.കളിലും തീവണ്ടിയിലും വിമാനത്തിലും കർണാടകയിൽ നിന്ന് കേരളത്തിലേക്ക് ആളുകൾ…
Read Moreആശ്വാസം പകര്‍ന്ന് രാജ്യത്ത് കോവിഡ് വ്യാപനത്തില്‍ ഗണ്യമായ കുറവ്
ന്യൂഡൽഹി: ഞായറാഴ്ച വരെയുളള ഒരാഴ്ചത്തെ കണക്കുകള്‍ പരിശോധിച്ചാല്‍ മുന്‍ ആഴ്ചത്തെ അപേക്ഷിച്ച് കോവിഡ് രോഗികളുടെ എണ്ണത്തിലും വൈറസ് മരണങ്ങളിലും ഗണ്യമായി കുറവുണ്ടായതായി കണക്കുകള്‍ വ്യക്തമാക്കുന്നു. കോവിഡ് രോഗികളുടെ എണ്ണത്തില്‍ 16 ശതമാനത്തിന്റെ കുറവാണ് ഉണ്ടായതെങ്കില്‍ മരണങ്ങളിലെ കുറവ് 19 ശതമാനം വരുമെന്ന് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. ഒക്ടോബര്‍ 19 മുതല്‍ 25 വരെയുളള കണക്ക് അനുസരിച്ച് 3.6 ലക്ഷം പേര്‍ക്കാണ് പുതുതായി രോഗം ബാധിച്ചത്. മൂന്ന് മാസത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ വ്യാപനനിരക്കാണിത്. തൊട്ട് മുന്‍പുളള ആഴ്ച 4.3 ലക്ഷം പേര്‍ക്ക് കൂടി രോഗം ബാധിച്ചപ്പോഴാണ് കഴിഞ്ഞ…
Read Moreഫഹദ് ഫാസിലും നസ്രിയയും നഗരത്തിൽ !
ബെംഗളൂരു : താരദമ്പതിമാരായ ഫഹദ് ഫാസിലും നസ്രിയ നസീമും നഗരത്തിലെത്തി.ലക്ഷ്യം അന്തരിച്ച കന്നഡ സിനിമാ താരം ചിരഞ്ജീവി സർജ്ജയുടെയും മേഘ്‌ന രാജിൻ്റെയും കുഞ്ഞിനെ കാണുക എന്നതായിരുന്നു. സ്വന്തം വാഹനത്തിൽ നഗരത്തിൽ എത്തിയ താരദമ്പതികളുടെ വീഡിയോ പ്രാദേശിക മാധ്യമങ്ങളിൽ വർത്തയായി. ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് മേഘ്ന രാജ് ഒരാൺകുഞ്ഞിന് ജൻമം നൽകിയത്.
Read Moreമലയാളിയുടെ പെട്രോൾ ബങ്ക് ജീവനക്കാരനെ ആക്രമിച്ച പഞ്ചായത്ത് അംഗത്തെ പോലീസ് അറസ്റ്റുചെയ്തു (വീഡിയോ)
ബെംഗളൂരു: മലയാളിയുടെ പെട്രോൾ ബങ്ക് ജീവനക്കാരനെ ആക്രമിച്ച പഞ്ചായത്ത് അംഗത്തെ പോലീസ് അറസ്റ്റുചെയ്തു. ഗുഡ്‌സ് ട്രക്കിൽ നിറച്ച ഇന്ധനത്തിന് അമിതതുക ഈടാക്കി എന്ന് ആരോപിച്ചായിരുന്നു പെട്രോൾ ബങ്ക് ജീവനക്കാരനെ പഞ്ചായത്ത് അംഗം ആക്രമിച്ചത്. ഹൊസ്‌കോട്ടെ ഹസിഗല താലൂക്ക് പഞ്ചായത്തംഗം മഞ്ജുനാഥ് ഗൗഡയാണ് (40) അറസ്റ്റിലായത്. ട്രക്കിൽ 189 ലിറ്റർ ഡീസൽ നിറയ്ക്കുകയും അതുപ്രകാരമുള്ള ബിൽ ജീവനക്കാരൻ നൽകുകയും ചെയ്തു. എന്നാൽ, വാഹനത്തിന്റെ ഇന്ധന ടാങ്കിൽ നിറയ്ക്കാവുന്നത് പരമാവധി 180 ലിറ്റർ ഡീസലാണെന്നും അമിതമായി തുക ആവശ്യപ്പെട്ടെന്നും മഞ്ജുനാഥ് തർക്കിച്ചു. വാഹനത്തിന്റെ ഇന്ധന ടാങ്ക് ക്ഷമത 190…
Read More