ഫഹദ് ഫാസിലും നസ്രിയയും നഗരത്തിൽ !

ബെംഗളൂരു : താരദമ്പതിമാരായ ഫഹദ് ഫാസിലും നസ്രിയ നസീമും നഗരത്തിലെത്തി.ലക്ഷ്യം അന്തരിച്ച കന്നഡ സിനിമാ താരം ചിരഞ്ജീവി സർജ്ജയുടെയും മേഘ്‌ന രാജിൻ്റെയും കുഞ്ഞിനെ കാണുക എന്നതായിരുന്നു.

സ്വന്തം വാഹനത്തിൽ നഗരത്തിൽ എത്തിയ താരദമ്പതികളുടെ വീഡിയോ പ്രാദേശിക മാധ്യമങ്ങളിൽ വർത്തയായി.

  നാളെ ബെംഗളൂരുവിൽ ഹർത്താൽ

ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് മേഘ്ന രാജ് ഒരാൺകുഞ്ഞിന് ജൻമം നൽകിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ 15 മണിക്കൂർ കാവേരി കുടിവെള്ള വിതരണം തടസ്സപ്പെടും; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജലബോർഡ്
[masterslider id="10"]

Related posts