സംസ്ഥാനത്ത് കോവിഡ് കേസുകൾ വീണ്ടും വൻതോതിൽ കുറഞ്ഞു; കൂടുതൽ വിവരങ്ങൾ

ബെംഗളൂരു: കര്‍ണാടക സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം ഇന്ന് 3130 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 8715 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

കൂടുതൽ വിവരങ്ങള്‍ താഴെ.ഇന്നലത്തെ സംഖ്യാ ബ്രാക്കറ്റില്‍.

കര്‍ണാടക :

  • ഇന്ന് ഡിസ്ചാര്‍ജ് :8715(10106)
  • ആകെ ഡിസ്ചാര്‍ജ് : 719558(710843)
  • ഇന്നത്തെ കേസുകള്‍ : 3130(4439)
  • ആകെ ആക്റ്റീവ് കേസുകള്‍ :75423(81050)
  • ഇന്ന് കോവിഡ് മരണം : 42(32)
  • ആകെ കോവിഡ് മരണം : 10947(10905)
  • ആകെ പോസിറ്റീവ് കേസുകള്‍ :805947(802817)
  • തീവ്ര പരിചരണ വിഭാഗത്തില്‍ :942(939)
  • കര്‍ണാടകയില്‍ ആകെ പരിശോധനകള്‍ -7447493(7381601)
  ആകാശപ്പരപ്പിലെ ആധിപത്യം; വൻ നേട്ടങ്ങളുമായി ബംഗളൂരു വിമാനത്താവളം ചരിത്രത്തിലേക്ക്!

ബെംഗളൂരു നഗര ജില്ല

  • ഇന്നത്തെ കേസുകള്‍ :1603(2468)
  • ആകെ പോസിറ്റീവ് കേസുകൾ: 327376(325773)
  • ഇന്ന് ഡിസ്ചാര്‍ജ് :4031(6759)
  • ആകെ ഡിസ്ചാര്‍ജ് :274397(270366)
  • ആകെ ആക്റ്റീവ് കേസുകള്‍ :49224(51672)
  • ഇന്ന് മരണം : 20(20)
  • ആകെ മരണം : 3754(3734)
  ബെംഗളൂരുവിലെ തടാകത്തിലേക്ക് മെഡിക്കൽ മാലിന്യം തള്ളി; ഡോക്ടർക്കെതിരെ കേസ്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തരിശുഭൂമിയിൽ കൃഷി, ഉദ്യോഗാർത്ഥികൾക്ക് പി.എസ്.സി നിയമനം; മുഖ്യമന്ത്രിക്ക് തുറന്ന കത്തുമായി അഖിൽ മാരാർ
[masterslider id="10"]

Related posts