ബെംഗളൂരു: കര്‍ണാടക സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന് പ്രകാരം ഇന്ന് 8005 പേര് ആശുപത്രി വിട്ടു, 5018 പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു.
കൂടുതൽ വിവരങ്ങള്‍ താഴെ.ഇന്നലത്തെ സംഖ്യാ ബ്രാക്കറ്റില്‍.
കര്‍ണാടക :
- ഇന്ന് ഡിസ്ചാര്‍ജ് : 8005(8344)
- ആകെ ഡിസ്ചാര്‍ജ് : 653829(645825)
- ഇന്നത്തെ കേസുകള്‍ : 5018(7012)
- ആകെ ആക്റ്റീവ് കേസുകള്‍ : 106214(109264)
- ഇന്ന് കോവിഡ് മരണം : 64(51)
- ആകെ കോവിഡ് മരണം : 10542(10478)
- ആകെ പോസിറ്റീവ് കേസുകള്‍ : 770604(765586)
- തീവ്ര പരിചരണ വിഭാഗത്തില്‍ : 932(945)
- കര്‍ണാടകയില്‍ ആകെ പരിശോധനകള്‍ – 6746358(6667777)
ബെംഗളൂരു നഗര ജില്ല
- ഇന്നത്തെ കേസുകള്‍ : 2481(3535)
- ആകെ പോസിറ്റീവ് കേസുകൾ: 310021(307540)
- ഇന്ന് ഡിസ്ചാര്‍ജ് : 2363(3845)
- ആകെ ഡിസ്ചാര്‍ജ് : 241942(239579)
- ആകെ ആക്റ്റീവ് കേസുകള്‍ : 64536(64435)
- ഇന്ന് മരണം : 17(25)
- ആകെ മരണം : 3542(3525)