ഓണം സ്പെഷ്യൽ സർവീസുകൾ നീട്ടി കേരള.ആർ.ടി.സിയും.

ബെംഗളൂരു: കർണാടക ആർ ടി സിക്ക് പിന്നാലെ ഓണം സ്പെഷൽ സർവീസുകൾ നീട്ടി കേരള ആർ.ടി.സിയും.

26 വരെയാണ് സർവ്വീസുകൾ നീട്ടിയിട്ടുള്ളത്.

http://88t.8a2.myftpupload.com/archives/56928

തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശൂർ ,പാലക്കാട്, കോഴിക്കോട്, വടകര, കണ്ണൂർ, കാഞ്ഞങ്ങാട്, കാസർകോട് എന്നിവിടങ്ങളിൽ നിന്നായി നഗരത്തിലേക്ക് 11 സർവ്വീസുകൾ ആണ് ദിവസേന കർണാടക ആർ.ടി.സി.നടത്തുന്നത്.

  യുവതിയെ ബലാത്സംഗം ചെയ്യുകയും നിർബന്ധിത ഗർഭച്ഛിദ്രത്തിന് വിധേയയാക്കുകയും ചെയ്ത കേസിൽ ഡോക്ടറടക്കം ഏഴുപേർ അറസ്റ്റിൽ

തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ നിന്നായി പ്രതിദിനം 8 സർവീസുകൾ കേരള ആർടിസിക്ക് ഉണ്ട്.

ടിക്കെറ്റുകള്‍ ഓണ്‍ലൈനില്‍ ലഭ്യമാണ്.

കര്‍ണാടക ആര്‍ ടി സി ബുക്കിംഗ് പോര്‍ട്ടല്‍ : https://ksrtc.in

കേരള  ആര്‍ ടി സി ബുക്കിംഗ് പോര്‍ട്ടല്‍ : https://online.keralartc.com

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'വേണമെങ്കിൽ പോവാം, രാജി സമർപ്പിച്ചാൽ മിനിറ്റുകൾക്കകം സ്വീകരിക്കും'; മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts