ബെംഗളൂരു : കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഉള്ള വര്‍ധന കര്‍ണാടകയില്‍ വീണ്ടും തുടരുന്നു.ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന് പ്രകാരം സംസ്ഥാനത്ത് 5007 പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു.
കര്‍ണാടക :
- ഇന്ന് കോവിഡ് മരണം :110.
- അകെ കോവിഡ് മരണം : 1724
- ഇന്നത്തെ കേസുകള്‍ : 5007
- ആകെ പോസിറ്റീവ് കേസുകള്‍ : 85870
- അകെ ആക്റ്റീവ് കേസുകള്‍ : 52791
- ഇന്ന് ഡിസ്ചാര്‍ജ് : 2037
- അകെ ഡിസ്ചാര്‍ജ് : 31347
- ഐ.സി.യുവില്‍ : 611 പേര്.
ബെംഗളൂരു നഗര ജില്ല
- ഇന്ന് മരണം :50
- അകെ മരണം : 833
- ഇന്നത്തെ കേസുകള്‍ : 2267
- ആകെ പോസിറ്റീവ് കേസുകള്‍ : 41467
- അകെ ആക്റ്റീവ് കേസുകള്‍ : 30561
- ഇന്ന് ഡിസ്ചാര്‍ജ് : 746
- അകെ ഡിസ്ചാര്‍ജ് : 10072
മറ്റു ജില്ലകള്‍
മരണം :
- റായി ചൂരു 1,
- ദക്ഷിണ കന്നഡ 6,
- ബെളഗാവി 4,
- ധാര്‍ വാട 5,
- ബെല്ലാരി 2,
- മൈസുരു 6
- ഹാസന 2
- ശിവമോഗ്ഗ 3 ,
- ഗദഗ് 2,
- ചിക്ക ബലാപുര 3,
- ചികമഗലുരു 3,
- തുമുക്കുരു 5
- ഹവേരി 1.
- ഉടുപ്പി 3.
- കലബുരഗി 5
- ബെലഗാവി 1
- ഉത്തര കന്നഡ 1
- ദാവനഗരെ 2
- കൊപ്പല 2
- കോലാര 1
- ചാമരാജ നഗര 1
- ബെംഗളൂരു ഗ്രമജില്ല 2
- ചിത്ര ദുര്‍ഗ 3
കൂടുതല്‍ വിവരങ്ങള്‍ :