മുഖ്യമന്ത്രിമാർ ആവശ്യപ്പെട്ടാൽ പതിവ് തീവണ്ടി സർവ്വീസ് പുനരാരംഭിക്കാൻ തയ്യാറാണ്: റെയിൽവേ സഹമന്ത്രി.

ബെംഗളൂരു : സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ ആവശ്യപ്പെട്ടാൽ പതിവ് തീവണ്ടി സർവീസ് പുനരാരംഭിക്കാൻ
തയാറാണെന്നു റെയിൽവേ സഹമന്ത്രിയും കർണാടകയിൽ നിന്നുള്ള എം.പിയുമായ സുരേഷ് അംഗദി.

ട്രെയിനിൽ യാത്രക്കാർ അകലം പാലിക്കുകയും മാസ്ക് ധരിക്കുകയും വേണം.

കോവിഡ് രോഗം ഇപ്പോൾ ആശങ്ക പ്പെടുത്തുന്നുണ്ടെങ്കിലും ട്രെയിൻ സർവീസ് പുനരാരംഭിക്കുന്നതു രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്കു ഗുണകരമാകും.

  ബെംഗളൂരുവിൽ 15 മണിക്കൂർ കാവേരി കുടിവെള്ള വിതരണം തടസ്സപ്പെടും; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജലബോർഡ്

അതിനാൽ,
സംസ്ഥാനങ്ങൾ കേന്ദ്രത്തോട് ആവശ്യപ്പെട്ടാൽ തീവണ്ടി സർവീസ് തുടങ്ങുമെന്നു ദാവനഗരയിൽ റെയിൽവേ വികസന പ്രവർത്തനങ്ങൾ വിലയിരുത്താൻ എത്തിയ മന്ത്രി പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തുറിച്ചുനോക്കിയതിനെച്ചൊല്ലി തർക്കം: ബെംഗളൂരുവിൽ ബാറിന് പുറത്ത് യുവാവിനെ കുത്തിക്കൊന്ന കേസിൽ രണ്ട് പേർ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts