ഇന്ന് 8 മരണം;322 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു;ഇതുവരെ 6000 ല്‍ അധികം പേര്‍ ആശുപത്രി വിട്ടു.

ബെം​ഗളുരു : ഇന്ന് കര്‍ണാടകയില്‍ 8 മരണം റിപ്പോര്‍ട്ട്‌ ചെയ്തു.ഇതില്‍ 6 പേര്‍ ബെം​ഗളുരു നഗര ജില്ലയില്‍ നിന്ന് ഉള്ളവര്‍ ആണ്,ഒരാള്‍ ദക്ഷിണ കന്നടയില്‍ നിന്നും ഒരാള്‍ ബെല്ലാരിയില്‍ നിന്നും ആണ്.

ആകെ കോവിഡ് മരണം 150 ആയി.

പുതിയതായി 322 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു,ഇതില്‍ 64 പേര്‍ അന്യസംസ്ഥാനങ്ങളില്‍ നിന്ന് എത്തിയതാണ്,05 പേര്‍ വിദേശത്ത് നിന്ന് എത്തിയതാണ്.

ആകെ കോവിഡ് രോഗ ബാധിതരുടെ എണ്ണം 9721 ആയി.

  വയനാട് തുരങ്കപാത നിര്‍മ്മാണ മേഖലയില്‍ കൂറ്റന്‍ മണ്ണിടിച്ചില്‍; നിരവധിപേര്‍ മണ്ണിനടിയില്‍

അതെ സമയം ആകെ ആക്റ്റീവ് കേസുകള്‍ സംസ്ഥാനത്ത് 3563 ആയി.

ഇന്ന് 274 പേര്‍ക്ക് രോഗ മുക്തി,ഇതുവരെ 6004 പേര്‍ ആശുപത്രി വിട്ടു.

ഇന്ന് ബെം​ഗളുരു നഗര ജില്ലയില്‍ 107 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.ബെല്ലാരി 53,ബീദര്‍ 22,മൈസുരു 21,വിജയപുര 16,യാദഗിരി 13,ഉടുപ്പി 11 ,ഗദഗ് 9,ദക്ഷിണ കന്നഡ 8,കോലാര 8,ഹാസന 7, കലബുരഗി 6 ,ചിക്ക ബലാപുര 5,ശിവമോഗ്ഗ 5 ,ധാര്‍ വാട് ,കോപ്പള ,ചാമരാജ നഗര 4 വീതം ,റായിചൂരു ,ഉത്തര കന്നഡ 3 വീതം ..ഇതാണ് ജില്ല തിരിച്ചുള്ള കണക്കുകള്‍..

  കനത്ത മഴ: ബെംഗളൂരുവിലേക്കുള്ള 12 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു, വ്യോമഗതാഗതം തടസ്സപ്പെട്ടു

http://h4k.d79.myftpupload.com/covid-19

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മെട്രോ ട്രെയിൻ വന്നാൽ മാത്രം തുറക്കും; 191 സ്റ്റേഷനുകളിൽ 1,273 കോടിയുടെ സുരക്ഷാ വാതിലുകൾ വരുന്നു
[masterslider id="10"]

Related posts